ഷൗക്കർ ജാനകി
Sowcar Janaki
ഷൗക്കർ ജാനകിയുടെ ചെറുമകളാണ്ചലച്ചിത്രനടി വൈഷ്ണവി.സൂര്യമാനസം ചിത്രത്തിൽ ചെറുമകൾ വൈഷ്ണവിയായിരുന്നു ഷൗക്കർ ജാനകിയുടെ ചെറുപ്പം അഭിനയിച്ചത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ക്രിമിനൽസ് -ഡബ്ബിംഗ് | ഭാർഗ്ഗവ് | 1987 | |
ഗീതാഞ്ജലി - ഡബ്ബിങ്ങ് | മണിരത്നം | 1990 | |
സൂര്യമാനസം | മറിയച്ചേടത്തി | വിജി തമ്പി | 1992 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്കൂൾ മാസ്റ്റർ | എസ് ആർ പുട്ടണ്ണ,ബി ആർ പന്തലു - സംവിധാന മേൽനോട്ടം | 1964 |