സിദ്ധാർത്ഥ് മഹാദേവൻ
Sidhardh Mahadevan
പ്രശസ്ത ഗായകാൻ ശങ്കർ മഹാദേവന്റെ മകൻ. ആദ്യ മലയാള ഗാനം ലാവൻഡർ എന്ന ചിത്രത്തിലെ "ചേരാതെ ചേരാതെ"
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഓമലേ ആരോമലേ | ചിറകൊടിഞ്ഞ കിനാവുകൾ | ബി കെ ഹരിനാരായണൻ | ദീപക് ദേവ് | 2015 | |
ഹേ കണ്ണിൽ നോക്കാതെ | ചിറകൊടിഞ്ഞ കിനാവുകൾ | ബി കെ ഹരിനാരായണൻ | ദീപക് ദേവ് | 2015 | |
ചേരാതെ നാമേതോ | ലാവൻഡർ | റഫീക്ക് അഹമ്മദ് | ദീപക് ദേവ് | 2015 |
Submitted 10 years 1 month ago byNeeli.