സിദ്ദു പനയ്ക്കൽ

Siddu Panckal
സിത്തു പനയ്ക്കൽ, സിദ്ധു പനയ്ക്കൽ

ഗുരുവായൂർ സ്വദേശി. 80 ൽ ചലച്ചിത്ര പരിഷത്തിൽ ഓഫീസ് ബോയ് ആയി  സിനിമാ ജീവിതം തുടങ്ങി. 86 ൽ  പ്രൊഡക്ഷൻ മാനേജർ ആയി തുടങ്ങി.  95 ൽ ഇൻഡിപെൻഡന്റ് ആയി മാറി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ബ്രോ ഡാഡി ജോണിന്റെ മാനേജർപൃഥ്വിരാജ് സുകുമാരൻ 2022

പ്രൊഡക്ഷൻ കൺട്രോളർ

നിർമ്മാണ നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
L2 എമ്പുരാൻപൃഥ്വിരാജ് സുകുമാരൻ 2025
ബാറോസ്- നിധി കാക്കും ഭൂതംമോഹൻലാൽ 2024
എലോൺഷാജി കൈലാസ് 2023
നേര്ജീത്തു ജോസഫ് 2023
മോൺസ്റ്റർവൈശാഖ് 2022
ബ്രൂസ് ലീവൈശാഖ് 2022
സല്യൂട്ട്റോഷൻ ആൻഡ്ര്യൂസ് 2022
ബ്രോ ഡാഡിപൃഥ്വിരാജ് സുകുമാരൻ 2022
12th മാൻജീത്തു ജോസഫ് 2022
ദൃശ്യം 2ജീത്തു ജോസഫ് 2021
നാലാം തൂൺഅജയ് വാസുദേവ് 2021
മരക്കാർ അറബിക്കടലിന്റെ സിംഹംപ്രിയദർശൻ 2021
ലൂസിഫർപൃഥ്വിരാജ് സുകുമാരൻ 2019
ഇട്ടിമാണി മെയ്ഡ് ഇൻ ചൈനജിബി മാള,ജോജു 2019
പ്രതി പൂവൻ കോഴിറോഷൻ ആൻഡ്ര്യൂസ് 2019
ആദിജീത്തു ജോസഫ് 2018
ജിമിക്കി കമ്മൽപ്രശാന്ത് മാമ്പുള്ളി 2018
സോളോബിജോയ് നമ്പ്യാർ 2017
സദൃശവാക്യം 24:29പ്രശാന്ത് മാമ്പുള്ളി 2017
ടിയാൻജിയെൻ കൃഷ്ണകുമാർ 2017

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്

തലക്കെട്ട് സംവിധാനം വര്‍ഷം
ഒപ്പംപ്രിയദർശൻ 2016
നരൻജോഷി 2005
മാമ്പഴക്കാലംജോഷി 2004
ഒന്നാമൻതമ്പി കണ്ണന്താനം 2002
ഡാർലിങ് ഡാർലിങ്രാജസേനൻ 2000
കാരുണ്യംഎ കെ ലോഹിതദാസ് 1997
കുടമാറ്റംസുന്ദർദാസ് 1997
മാനസംസി എസ് സുധീഷ് 1997
യുവതുർക്കിഭദ്രൻ 1996
ഉദ്യാനപാലകൻഹരികുമാർ 1996
പുത്രൻജൂഡ് അട്ടിപ്പേറ്റി 1994
സാഗരം സാക്ഷിസിബി മലയിൽ 1994
ദി സിറ്റിഐ വി ശശി 1994
പൊന്തൻ‌മാ‍ടടി വി ചന്ദ്രൻ 1994
ആകാശദൂത്സിബി മലയിൽ 1993
ചമയംഭരതൻ 1993
പാഥേയംഭരതൻ 1993
എന്റെ ശ്രീക്കുട്ടിയ്ക്ക്ജോസ് തോമസ് 1993
എല്ലാരും ചൊല്ലണ്കലാധരൻ അടൂർ 1992
വളയംസിബി മലയിൽ 1992

പ്രൊഡക്ഷൻ മാനേജർ

പ്രൊഡക്ഷൻ മാനേജർ

ഓഫീസ്

ഓഫീസ് നിർവ്വഹണം

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
കോളേജ് കുമാരൻതുളസീദാസ് 2008
അത്ഭുതദ്വീപ്വിനയൻ 2005

Production Designer

തലക്കെട്ട് സംവിധാനം വര്‍ഷം
നാട്ടുരാജാവ്ഷാജി കൈലാസ് 2004