ശങ്കർ ശർമ്മ
Shankar Sharmma
സംഗീതം നല്കിയ ഗാനങ്ങൾ:24
ആലപിച്ച ഗാനങ്ങൾ:8
1993 ഫെബ്രുവരി 13ന് പരേതനായ അനന്ത ശർമ്മയുടേയും ടി കെ ഭവാനിയുടേയും മകനായി ചാലക്കുടിയിൽ ജനിച്ചു . ചെന്നൈയിലെ കെ എം മ്യൂസിക് കൺസർവേറ്ററിയിലെ പഠനം കഴിഞ്ഞ് മ്യൂസിക് പ്രോഗ്രാമർ ആയി സിനിമയിൽ അരങ്ങേറി . പ്രശാന്ത് പിള്ളയുടെയും ഔസേപ്പച്ചൻ്റേയും കൂടെ മ്യൂസിക് പ്രോഗ്രാമർ ആയി ജോലി ചെയ്ത ശേഷം ഡാർവിൻ്റെ പരിണാമം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി . ചില ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു .
ഭാര്യ സാന്ദ്ര മാധവിനൊപ്പം ചാലക്കുടിയിൽ താമസിക്കുന്നു
ആലപിച്ച ഗാനങ്ങൾ
റീ-റെക്കോഡിങ്
റീ-റെക്കോഡിങ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
നി കൊ ഞാ ചാ | ഗിരീഷ് | 2013 |
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ഗഗനചാരി | അരുൺ ചന്തു | 2024 |
സീക്രട്ട് ഹോം | അഭയകുമാർ | 2024 |
നദികളിൽ സുന്ദരി യമുന | വിജേഷ് പാണത്തൂർ,ഉണ്ണി വെള്ളോറ | 2023 |
അവിയൽ | ഷാനിൽ മുഹമ്മദ് | 2022 |
ഗ്രാൻഡ്മാ | ഷിജിൻലാൽ എസ് എസ് | 2021 |