ശരൺജിത്ത്

Saranjith
Sharanjith

കാലടി ശ്രീ ശങ്കരാകോളേജിൽ നിന്നും നാടക പഠനം പൂർത്തിയാക്കി. ആദ്യ ചിത്രം ലാൽജോസ് സംവിധാനം ചെയ്ത 41

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നാല്പത്തിയൊന്ന് വാവാച്ചി കണ്ണൻലാൽ ജോസ് 2019
ചതുർമുഖം ആദർശ്രഞ്ജീത്ത് കമല ശങ്കർ,സലിൽ വി 2021
സോളമന്റെ തേനീച്ചകൾ റേവ് പാർട്ടി റാപ്പർ 1ലാൽ ജോസ് 2022