രുദ്ര (അശ്വനി നമ്പ്യാർ)

Rudra (Ashwini Nambiar)

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പോസ്റ്റ് ബോക്സ് നമ്പർ 27പി അനിൽ 1991
ഡാഡി ആലീസ്സംഗീത് ശിവൻ 1992
കൗരവർ ശ്രീക്കുട്ടിജോഷി 1992
ആയുഷ്‌കാലം സുജാതകമൽ 1992
ബട്ടർ‌ഫ്ലൈസ്രാജീവ് അഞ്ചൽ 1993
ധ്രുവം മായജോഷി 1993
മണിച്ചിത്രത്താഴ് അല്ലിഫാസിൽ 1993
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് വസുന്ധരവിജി തമ്പി 1994
പവിത്രം മീനാക്ഷിയുടെ ഹോസ്ടലിലെ സുഹൃത്ത്ടി കെ രാജീവ് കുമാർ 1994
ശശിനാസ്തേജസ് പെരുമണ്ണ 1995
കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണംകെ കെ ഹരിദാസ് 1995
കുടുംബ കോടതി പൗർണ്ണമിവിജി തമ്പി 1996
മലയാളമാസം ചിങ്ങം ഒന്നിന് രേണുനിസ്സാർ 1996
ഭാരതീയം സെബാസ്റ്റ്യന്റെ ഭാര്യസുരേഷ് കൃഷ്ണൻ 1997
Submitted 14 years 5 months ago bydanildk.