ആർ എസ് വിമൽ

RS Vimal
RS Vimal
സംവിധാനം:4
കഥ:4
സംഭാഷണം:4
തിരക്കഥ:4

പത്രപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ആർ എസ് വിമൽ. സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ `ജലംകൊണ്ട്‌ മുറിവേറ്റവള്‍' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് ആർ എസ് വിമൽ ആണ്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ശശിയും ശകുന്തളയും പലിശ പരമുബിച്ചാൽ മുഹമ്മദ് 2023

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ശശിയും ശകുന്തളയുംബിച്ചാൽ മുഹമ്മദ് 2023
Submitted 10 years 2 months ago byNeeli.