റഷീദ്
Rasheed
പ്രമുഖ ഒഡേസ കളക്ടീവ് അംഗം , റഷീദ് എന്ന പേരിൽ തന്നെ അമ്മ അറിയാൻ സിനിമയിൽ അഭിനയിച്ചു .
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഉണ്ണി വന്ന ദിവസം | രാജൻ ബാലകൃഷ്ണൻ | 1984 | |
അമ്മ അറിയാൻ | റഷീദ് | ജോൺ എബ്രഹാം | 1986 |
പൈതൃകം | ജയരാജ് | 1993 | |
ഭീഷ്മാചാര്യ | കൊച്ചിൻ ഹനീഫ | 1994 | |
സ്ട്രീറ്റ് | പി അനിൽ,ബാബു നാരായണൻ | 1995 | |
ശില്പി | മോഹൻ രൂപ് | 1995 |
Submitted 9 years 11 months ago byaku.