രാജ്കുമാർ

Rajkumar (Actor)
രാജ്കുമാർ സേതുപതി

തമിഴ് നിർമ്മാതാവ് ഷണ്മുഖരാജേശ്വര സേതുപതിയുടേയും ലീലാറാണിയുടേയും മകൻ.തമിഴ് മലയാളം നടി ലത ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരിയും ശ്രീപ്രിയ ഭാര്യയുമാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്വർഗ്ഗദേവതചാൾസ് അയ്യമ്പിള്ളി 1980
തൃഷ്ണ ഗോപൻഐ വി ശശി 1981
പാർവതി മഹേന്ദ്ര വർമ്മഭരതൻ 1981
പൂച്ചസന്യാസി പ്രകാശ്ടി ഹരിഹരൻ 1981
പൂവിരിയും പുലരി ജോണിജി പ്രേംകുമാർ 1982
ആക്രോശം പ്രേമചന്ദ്രൻഎ ബി രാജ് 1982
സംസ്ക്കാരംടി ഹരിഹരൻ 1982
ശ്രീ അയ്യപ്പനും വാവരും ഭവാനിയുടെ ഭർത്താവ്എൻ പി സുരേഷ് 1982
ഒടുക്കം തുടക്കംമലയാറ്റൂർ രാമകൃഷ്ണൻ 1982
അരഞ്ഞാണം രാജേഷ്‌പി വേണു 1982
കഴുമരം മോഹൻ കുമാർഎ ബി രാജ് 1982
അനുരാഗക്കോടതി രവീന്ദ്രൻടി ഹരിഹരൻ 1982
ആശ ലാൽഅഗസ്റ്റിൻ പ്രകാശ് 1982
ഇന്നല്ലെങ്കിൽ നാളെ രഘുഐ വി ശശി 1982
എനിക്കും ഒരു ദിവസം ഹംസശ്രീകുമാരൻ തമ്പി 1982
വരന്മാരെ ആവശ്യമുണ്ട് രാജുടി ഹരിഹരൻ 1983
ഹലോ മദ്രാസ് ഗേൾ ശ്യാംജെ വില്യംസ് 1983
പരസ്പരം ഐസക്ഷാജിയെം 1983
ലൂർദ് മാതാവ് ഗായകൻകെ തങ്കപ്പൻ 1983
രതിലയം രാജൻപി ചന്ദ്രകുമാർ 1983
Submitted 11 years 4 months ago byAchinthya.