രജിഷ വിജയൻ

Rajisha Vijayan
Rajisha Vijayan

രജിഷ വിജയൻ. കോഴിക്കോട് സ്വദേശി. അച്ഛൻ വിജയൻ, അമ്മ ഷീല. ജേർണലിസത്തിൽ അമിറ്റി യൂണിവേഴ്‌സിറ്റി ഡൽഹിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്‌. വിവിധ ചാനലുകളിലെ ശ്രദ്ധേയമായ ഷോകളിലെ വിജെ ആയിരുന്നു രജിഷ. നല്ലൊരു നർത്തകിയായ രജിഷ, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത 'അനുരാഗികരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 47 മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

 

Image / Illustration :NANDAN

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അനുരാഗ കരിക്കിൻ വെള്ളം എലിസബത്ത്ഖാലിദ് റഹ്മാൻ 2016
ജോര്‍ജ്ജേട്ടന്‍സ് പൂരം മെര്‍ളിൻബിജു അരൂക്കുറ്റി 2017
ഒരു സിനിമാക്കാരൻ സാറലിയോ തദേവൂസ് 2017
സ്റ്റാൻഡ് അപ്പ് ദിയവിധു വിൻസന്റ് 2019
ജൂൺ ജൂൺഅഹമ്മദ് കബീർ 2019
അമല അനീറ്റ മാത്യുസഫീർ തൈലാൻ 2019
ഫൈനൽസ് ആലീസ്പി ആർ അരുണ്‍ 2019
ഖോ-ഖോ മരിയ ഫ്രാൻസിസ്രാഹുൽ റിജി നായർ 2021
എല്ലാം ശരിയാകും ആന്‍സിജിബു ജേക്കബ് 2021
ലൗ ദീപ്തിഖാലിദ് റഹ്മാൻ 2021
കീടം രാധിക ബാലൻരാഹുൽ റിജി നായർ 2022
ഫ്രീഡം ഫൈറ്റ് ഗീതു - ഗീതു അൺചെയിൻഡ്കുഞ്ഞില മസിലാമണി,ജിയോ ബേബി,അഖിൽ അനിൽകുമാർ,ജിതിൻ ഐസക് തോമസ്,ഫ്രാൻസിസ് ലൂയിസ് 2022
മലയൻകുഞ്ഞ് സന്ധ്യസജിമോൻ 2022
ലവ്ഫുള്ളി യുവേർസ് വേദ വേദപ്രഗേഷ് സുകുമാരൻ 2023
മധുര മനോഹര മോഹംസ്റ്റെഫി സേവ്യർ 2023
അമലനിഷാദ് ഇബ്രാഹിം 2023
പകലും പാതിരാവും മേഴ്സിഅജയ് വാസുദേവ് 2023
കൊള്ളസൂരജ് വർമ 2023
അഡിയോസ് അമിഗോ റിനിനഹാസ് നാസർ 2024

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ലൗഖാലിദ് റഹ്മാൻ 2021