രാജീവ്‌ ഒ എൻ വി

Rajeev ONV
വി രാജീവൻ
സംഗീതം നല്കിയ ഗാനങ്ങൾ:18
ആലപിച്ച ഗാനങ്ങൾ:3

 ഒ എൻ വി കുറുപ്പിന്റെ മകനാണു വി രാജീവൻ, എന്ന രാജീവ്‌ ഒ. എൻ. വി...ഷാജി എൻ കരുൺ സംവിധാനം ചെയ്ത എ കെ ജി എന്ന ലഘു ചിത്രത്തിനു വേണ്ടി ഒ എൻ വി കുറുപ്പ് എഴുതിയ ടൈറ്റിൽ ഗാനത്തിനു സംഗീതം പകർന്നു കൊണ്ടാണ് രാജീവ്സിനിമാസംഗീതത്തിലേക്ക് കടന്നത്.പറയൂ പതുക്കെയെൻ കാതിൽ, ഞാനെന്ന ഗാനം എന്നീ ആൽബങ്ങൾക്കും ഇതിനു മുൻപ്  ഗായകൻ കൂടിയായ രാജീവൻ ഈണം നൽകിയിട്ടുണ്ട്.റെയിൽ വേയിൽ ഉദ്യോഗസ്ഥനായിരിക്കേ ബാംഗ്ലൂരിൽ ഒറ്റയ്ക്ക് കഴിയേണ്ടി വന്ന കാലത്താണ് ഇദ്ദേഹത്തിനു സംഗീത സംവിധാനത്തിൽ താല്പര്യം ഉണ്ടായത്.ഒ എൻ വി യുടെ കവിതകൾക്ക് സംഗീതം നൽകിയാണു തുടക്കം.അങ്ങനെയാണു ആദ്യ ആൽബം “പറയൂ പതുക്കെയെൻ കാതിൽ,“ ര്തുടർന്ന് “ഞാനെന്ന ഗാനം “ ഇവ പിറന്നത് !

രാജീവന്റെ മകൾ അപർണാ രാജീവും കളഭമഴയിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ് ) എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആണ് വി രാജീവൻ എന്ന രാജീവ്‌ ഒ. എൻ. വി...

 

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
സൂര്യനെ കാണാതെങ്ങനെപറയൂ പതുക്കെയെൻ കാതിൽഒ എൻ വി കുറുപ്പ്
ഹോ ഒരു ശേഭാലീ പുഷ്പത്തിൻപറയൂ പതുക്കെയെൻ കാതിൽഒ എൻ വി കുറുപ്പ്
ശരദിന്ദുവായ് വന്ന ശാലീനതേപറയൂ പതുക്കെയെൻ കാതിൽഒ എൻ വി കുറുപ്പ്
പൊയ്പ്പോയതോർക്കുവാൻ എന്തു രസംപറയൂ പതുക്കെയെൻ കാതിൽഒ എൻ വി കുറുപ്പ്
പറയൂ നിനക്കെന്നെപറയൂ പതുക്കെയെൻ കാതിൽഒ എൻ വി കുറുപ്പ്വിധു പ്രതാപ്
ഞാനീ കാറ്റിന്റെപറയൂ പതുക്കെയെൻ കാതിൽഒ എൻ വി കുറുപ്പ്
എത്ര പൂവുണ്ടായാലുംപറയൂ പതുക്കെയെൻ കാതിൽഒ എൻ വി കുറുപ്പ്
കാതിൽ കുണുക്കുള്ള ചെമ്പരത്തികളഭമഴഒ എൻ വി കുറുപ്പ്വിജയ് യേശുദാസ് 2011
കുളിരിന്റെ കുടമൂതുംകളഭമഴഒ എൻ വി കുറുപ്പ്അപർണ രാജീവ് 2011
അച്ഛനെ കൊന്നവൻ പുണ്യവാളൻകളഭമഴഒ എൻ വി കുറുപ്പ്ഹന്ന യാസിർ 2011
അന്നം ചിന്നംമണ്‍സൂണ്‍ഒ എൻ വി കുറുപ്പ്അപർണ രാജീവ് 2015
കണ്ണില്‍ നിന്റെ കണ്ണില്‍മണ്‍സൂണ്‍ഒ എൻ വി കുറുപ്പ്വിജയ് യേശുദാസ്,അപർണ രാജീവ് 2015
നേരം പോയേമണ്‍സൂണ്‍ഒ എൻ വി കുറുപ്പ്കെ എൽ ശ്രീറാം,അൻവർ സാദത്ത് 2015
തരുമോ താരാപഥമേമണ്‍സൂണ്‍ഒ എൻ വി കുറുപ്പ്പി ജയചന്ദ്രൻ,അപർണ രാജീവ് 2015
നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍നിമിഷത്തിൽ ഒരു സുഖ നിമിഷത്തിൽ-ആൽബംഒ എൻ വി കുറുപ്പ്അപർണ രാജീവ് 2015
തിര തൊടും തീരം മേലെതുരുത്ത്ബിജു മുരളിഅപർണ രാജീവ് 2021
പുടഞ്ഞൊറിയണ കായലോളംതുരുത്ത്ബിജു മുരളിസുദീപ് കുമാർ 2021
ഈ രാത്രി ക്രിസ്തുമസ് രാത്രിക്രിസ്തുമസ് രാത്രികെ ജയകുമാർഅപർണ രാജീവ് 2021
Submitted 15 years 3 months ago byജിജാ സുബ്രഹ്മണ്യൻ.
Contributors: 
ContributorsContribution
Music director