പ്രിയ ജെർസൻ

Priya Jerson
ആലപിച്ച ഗാനങ്ങൾ:14

മഴവിൽ മനോരമയിലെ ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായ പ്രിയ. വളരെ ചെറുപ്പത്തിലെ തന്നെ കാർണാടക സംഗീതവും ഹിന്ദുസ്ഥാനിയും അഭ്യസിക്കുന്ന പ്രിയ വിടുതല ചിന്മയ സ്കൂൾ വിദ്യാർദ്ധിനിയാണ്‌. സാമ്രാജ്യം 2,ഭൂപടത്തിൽ ഇല്ലാത്ത ഒരിടം തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആകാശപ്പൂങ്കടക്കീഴെഭൂപടത്തിൽ ഇല്ലാത്ത ഒരിടംഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻമോഹൻ സിത്താര 2012
ഈ പ്രണയമൊരതിശയംഗുഡ് ഐഡിയഅനിൽ പനച്ചൂരാൻജാസി ഗിഫ്റ്റ് 2013
ഡേ ഓ ഡേ ഓഗുഡ് ഐഡിയഉണ്ണി ശിവപാൽജാസി ഗിഫ്റ്റ് 2013
കണ്ണാതുമ്പി കൂട്ടം..ടീൻസ്സോഹൻലാൽവിശ്വജിത്ത് 2013
ലവ് മിസ്റ്ററിറ്റു നൂറാ വിത്ത് ലൗവയലാർ ശരത്ചന്ദ്രവർമ്മമോഹൻ സിത്താര 2014
കാതിൽ പറയുമോരുദ്രസിംഹാസനംജയശ്രി കിഷോർവിശ്വജിത്ത് 2015
ആകാശം തെളിഞ്ഞല്ലോMr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ്റാഫി മതിരദേവി ശ്രീപ്രസാദ് 2016
തീപ്പെട്ടിജന്നത്ത്‌ഫൗസിയ അബൂബക്കർ,ആർ എ ഷഫീർആർ എ ഷഫീർ 2017
ആവേശം വിതറിഎന്റെ പേര് സൂര്യ-ഡബ്ബിംഗ്സിജു തുറവൂർവിശാൽ ശേഖർ 2018
എ ഫോർ ആപ്പിൾഞാൻ ഗഗൻ-ഡബ്ബിംഗ്ഖാദർ ഹസ്സൻദേവി ശ്രീപ്രസാദ് 2018
വമ്പു വേണ്ടസകലകലാശാലബി കെ ഹരിനാരായണൻ,ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി)എബി ടോം സിറിയക് 2019
ഇന്നലെ നീയെന്നിൽ പെയ്തില്ലേഎവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾഅനൂപ് നാരായണൻടി എസ് വിഷ്ണു 2020
താരം തേടും മിഴികളുംഎവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾഅനൂപ് നാരായണൻടി എസ് വിഷ്ണു 2020
വിധി തൻ കനലായ്കൊളോസ്സിയൻസ്മുരളി ശങ്കർഷമൽ രാജ് 2022
Submitted 10 years 10 months ago byNeeli.