പ്രിദുന ബനഡിക്റ്റ്

Pridhuna Benadict (Pinky)
Date of Birth: 
Thursday, 20 August, 2009

2009 ഒക്റ്റൊബർ 9 ന് ബനഡിക്റ്റിന്റെയും രതിമോളുടെയും മകളായി കൊല്ലത്ത് ജനിച്ചു.  Infant Jesus Anglo Indian Higher secondary സ്ക്കൂളിലാണ് പ്രിദുന ഇപ്പോൾ പഠിയ്ക്കുന്നത്. 2015 ൽ ആൾ കേരള ലിറ്റിൽ പ്രിൻസസായി പ്രിദുന തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. 2016 ൽ ലിറ്റിൽ മിസ് യൂണിവേഴ്സ് ഇൻ യൂറോപ്പായും തിരഞ്ഞെടുക്കപ്പെട്ടു. കട്ടുറുമ്പ്, കുട്ടിപ്പാചകം, സൂര്യ ജോഡി നമ്പർ വൺ, സ്റ്റാർട്ട് മ്യൂസിക്ക് എന്നീ ടെലിവിഷൻ ഷോകളിലെല്ലാം പങ്കെടുത്ത് പ്രിദുന ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോറൻസിക് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് പ്രിദുന സിനിമാഭിനയരംഗത്തേയ്ക്ക് ചുവടുവെച്ചു. തുടർന്ന് പ്രതി പൂവൻ കോഴിസല്യൂട്ട് എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.

പ്രിൻസ് ബനഡിക്റ്റാണ് പ്രിദുനയുടെ സഹോദരൻ. 

Gmail

അഭിനയിച്ച സിനിമകൾ