പ്രകാശ് അലക്സ്

Prakash Alex
Prakash Alex
സംഗീതം നല്കിയ ഗാനങ്ങൾ:18

പന്ത്രണ്ടു വർഷങ്ങളായി തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തെ പ്രഗത്ഭരായ നിരവധി സംഗീത സംവിധായകരുടെ ഒപ്പം ജോലി ചെയ്ത് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രകാശ് അലെക്സ്. ബി.ജി.എം സ്പെഷ്യലിസ്റ്റ് രാജാമണി, മലയാളത്തിന് കടം കിട്ടിയ വരദാനമായ വിദ്യാസാഗർ, നൊസ്റ്റു ഹിറ്റുകളുടെ തമ്പുരാക്കന്മാരായ ബേർണി-ഇഗ്‌നേഷ്യസ്, ഇന്നിന്റെ സംഭവങ്ങളായ അൽഫോൺസ് ജോസഫ്, ഗോപീസുന്ദർ, രാഹുൽരാജ്, മെജോ ജോസഫ്, എസ്.എസ്.തമൻ (തമിഴ്) തുടങ്ങി ഒരുപിടി സംഗീതജ്ഞരുടെ കീബോർഡ് പ്രോഗ്രാമാറായി പ്രകാശ് ജോലി ചെയ്തിട്ടുണ്ട്. കല്യാണം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചുകൊണ്ട് ചലച്ചിത്ര സംഗീത രംഗത്തേയ്ക്ക് കടന്നു

Prakash Alex

റീ-റെക്കോഡിങ്

റീ-റെക്കോഡിങ്

തലക്കെട്ട് സംവിധാനം വര്‍ഷം
ആകാശവാണിഖയ്സ് മില്ലൻ 2016

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ചങ്കല്ല ചങ്കിടിപ്പാണെമോഹൻലാൽമനു മൻജിത്ത്സാജിദ് യഹിയ,നിഹാൽ സാദിഖ് 2018
ആരാണ് ഞാൻമോഹൻലാൽസുഹൈൽ കോയജെസ്റ്റിൻ ഫെർണാണ്ടസ് 2018
പണ്ടേ നീ എന്നിലുണ്ടേകല്ല്യാണംരാജീവ് ഗോവിന്ദ്സിദ്ധാർത്ഥ് മേനോൻ 2018
ധൃതംഗപുളകിതനായികല്ല്യാണംലിങ്കു എബ്രഹാംദുൽഖർ സൽമാൻ,ജേക്കബ് ഗ്രിഗറി,ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി) 2018
മഴമുകിലെകല്ല്യാണംശ്യാം മുരളീധർനജിം അർഷാദ് 2018
കുഞ്ഞിളം പൂവേകല്ല്യാണംറോമി രതീഷ്നിയ പാത്യാല 2018
കല്ല്യാണംകല്ല്യാണംമനു മൻജിത്ത്സുചിത് സുരേശൻ,ജോജു സെബാസ്റ്റ്യൻ 2018
ഫയർകോൾഡ് കേസ്ആനന്ദ് ശ്രീരാജ്ആനന്ദ് ശ്രീരാജ് 2021
ഈറൻമുകിൽ മഷിയാലെകോൾഡ് കേസ്ശ്രീനാഥ് വി നാഥ്കെ എസ് ഹരിശങ്കർ 2021
കായലോണ്ട് വട്ടം വരച്ചേവരയൻബി കെ ഹരിനാരായണൻസായ് ഭദ്ര 2022
നാടെന്റെ നാട്വരയൻബി കെ ഹരിനാരായണൻകെ എസ് ഹരിശങ്കർ 2022
പെൺകതിരോൻ വരവാണേവരയൻലിങ്കു എബ്രഹാംഅന്ന ജേക്സ് 2022
ഏദനിൻ മധു നിറയുംവരയൻബി കെ ഹരിനാരായണൻസന മൊയ്‌തൂട്ടി 2022
പറ പറ പറ പാറുപ്പെണ്ണേ..വരയൻബി കെ ഹരിനാരായണൻമാതൈ സുനിൽ 2022
എല്ലാരും ഒന്നിച്ചുകൂടിഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ്അനിൽ ലാൽവിദ്യാധരൻ,സുജാത മോഹൻ 2023
വാടി വീണഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ്അനിൽ ലാൽവിനീത് ശ്രീനിവാസൻ 2023
നേരം വെളുക്കണന്നെഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ്അനിൽ ലാൽആന്റണി ദാസൻ,സൈനബ് 2023

Music Programmer

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
കീബോർഡ്സുന്ദരിപ്പെണ്ണേലാൽ ജോസ് 2021
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ
കീബോർഡ് പ്രോഗ്രാമർ

ഉപകരണ സംഗീതം - സിനിമകളിൽ

വാദ്യോപകരണം സിനിമ വർഷം
കീബോർഡ് പ്രോഗ്രാമർകോൾഡ് കേസ് 2021
കീബോർഡ് പ്രോഗ്രാമർഓട്ടർഷ 2018
കീബോർഡ് പ്രോഗ്രാമർലവകുശ 2017
കീബോർഡ് പ്രോഗ്രാമർകസിൻസ് 2014
കീബോർഡ് പ്രോഗ്രാമർമി. ഫ്രോഡ് 2014