പി കലിംഗറാവു

P Kalingarao
സംഗീതം നല്കിയ ഗാനങ്ങൾ:12
ആലപിച്ച ഗാനങ്ങൾ:4

സംഗീതസംവിധായകനുംഗായകനുമായ കലിംഗറാവു "ശശിധരന്‍" എന്ന ചിത്രത്തിനു വേണ്ടി തുമ്പമണ്‍പത്മനാഭന്‍കുട്ടി എഴുതിയ പാട്ടുകള്‍ക്ക് ഈണം പകര്‍ന്നു. പ്രസ്തുത ചിത്രത്തിലെ "കണ്ണേ നാണം" എന്ന ഗാനം മോഹനകുമാരിയോടൊപ്പം പാടിയതും കലിംഗറാവു തന്നെ.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ജീവിതമോഹംശശിധരൻതുമ്പമൺ പത്മനാഭൻകുട്ടി 1950
അഴലേഴും ജീവിതംശശിധരൻതുമ്പമൺ പത്മനാഭൻകുട്ടിമോഹന കുമാരി 1950
ഇമ്പമേ.. ഇമ്പമേശശിധരൻതുമ്പമൺ പത്മനാഭൻകുട്ടിമോഹന കുമാരി 1950
മായം താൻശശിധരൻതുമ്പമൺ പത്മനാഭൻകുട്ടി 1950
നീയെന്‍ ചന്ദ്രനേശശിധരൻതുമ്പമൺ പത്മനാഭൻകുട്ടികവിയൂർ രേവമ്മ,വൈക്കം മണി 1950
ആനന്ദമേശശിധരൻതുമ്പമൺ പത്മനാഭൻകുട്ടികവിയൂർ രേവമ്മ 1950
വൻപരിദീനശശിധരൻതുമ്പമൺ പത്മനാഭൻകുട്ടി 1950
കണ്ണേ നാണംശശിധരൻതുമ്പമൺ പത്മനാഭൻകുട്ടിപി കലിംഗറാവു,മോഹന കുമാരി 1950
നീയെന്‍ ചന്ദ്രനേ ഞാന്‍ നിന്‍ ചന്ദ്രിക (F)ശശിധരൻതുമ്പമൺ പത്മനാഭൻകുട്ടിമോഹന കുമാരി 1950
പ്രേമസുധാ സാരമേ സരസശശിധരൻതുമ്പമൺ പത്മനാഭൻകുട്ടിവൈക്കം മണി 1950
പരമേശ്വരി നാഥേശശിധരൻതുമ്പമൺ പത്മനാഭൻകുട്ടികവിയൂർ രേവമ്മ 1950
അഹോ പ്രേമമേ നീ നേടീടുംശശിധരൻതുമ്പമൺ പത്മനാഭൻകുട്ടിമോഹന കുമാരി 1950
Submitted 14 years 1 month ago byvinamb.