വില്ലൻ

Villain

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 27 October, 2017

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'വില്ലൻ'. റോക്ക് ലൈൻ എൻറ്റർറ്റൈന്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ റോക്ക് ലൈൻ വെങ്കടേഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

Actors & Characters

Cast: 
ActorsCharacter
മാത്യു മാഞ്ഞൂരാൻ
ശ്രീനി
ഡി ജി
നീലിമ
ശ്രേയ
ഹർഷിത ചോപ്ര ഐ പി എസ്
ഫെലിക്സ് ഡി വിൻസെന്റ്
ഡിവൈഎസ്പി ഇക്ബാൽ
മോഹൻ നായർ
ഡി വൈ എസ് പി വിനോദ് എബ്രഹാം
ഡോ ദിനേശ് തരകൻ
കണ്ണാപ്പി
പൈപ്പ് കുഞ്ഞുമോൻ
കുമാർ
ഡോ രാം കുമാർ
ഡി ജി യുടെ ഭാര്യ
ഖാലിദ് മുസ്തഫ
ശക്തിവേൽ പളനിസ്വാമി

Main Crew

കലാ സംവിധാനം: 
അവലംബം: 
https://www.facebook.com/VillainMovieMalayalam/

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • മോഹൻലാൽ ചിത്രമായ ഒപ്പത്തിന്റെ സംഗീതം സംവിധാനം നിർവ്വഹിച്ച4 മ്യൂസിക്‌സാണ്  'വില്ലൻ' ചിത്രത്തിന്റെയും സംഗീത സംവിധാനം
  • ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 8k പ്രൊജക്ഷനിലാണ് വില്ലന്‍ ഷൂട്ട് ചെയ്യുന്നത്. കൂടാതെ മെരിലാന്റ് സ്റ്റുഡിയോയില്‍, ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസിന്റെ സെറ്റിട്ടിട്ടുണ്ട്. മലയാളസിനിമയില്‍ ഇന്നോളം അങ്ങനെയൊരു പാറ്റേണ്‍ ആരും ഉപയോഗിച്ചു കണ്ടിട്ടില്ല. ഹോളിവുഡ്ഡ് സിനിമകളിലൊക്കെ കണ്ടിട്ടുള്ള മാതൃകകളെയാണ് അത് ഓര്‍മ്മപ്പെടുത്തുന്നത്
  • ബജ്‌രംഗി ഭായ്ജാന്‍, ലിംഗ തുടങ്ങിയ ഹിന്ദി സിനിമകള്‍ നിര്‍മ്മിച്ച് ബോളിവുഡ്ഡില്‍ ശ്രദ്ധേയനായ റോക്ക് ലൈന്‍ വെങ്കിടേഷ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന പ്രഥമ ബിഗ്ബജറ്റ് ചിത്രമാണ് വില്ലന്‍.

Audio & Recording

ഡബ്ബിങ്: 
ശബ്ദം നല്കിയവർDubbed for

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 
സ്പോട്ട് എഡിറ്റിങ്: 
സബ്ടൈറ്റിലിംഗ്: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കണ്ടിട്ടും കണ്ടിട്ടും

ബി കെ ഹരിനാരായണൻ4 മ്യൂസിക്കെ ജെ യേശുദാസ്
2

പതിയെ നീ

ബി കെ ഹരിനാരായണൻ4 മ്യൂസിക്ഹരിത ബാലകൃഷ്ണൻ
3

അങ്ങകലെ

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ4 മ്യൂസിക്നിരഞ്ജ്‌ സുരേഷ്,ശക്തിശ്രീ ഗോപാലൻ
4

കണ്ടിട്ടും കണ്ടിട്ടും (F)

ബി കെ ഹരിനാരായണൻ4 മ്യൂസിക്സിതാര കൃഷ്ണകുമാർ
5

വില്ലൻ പ്രൊമോ സോങ്ങ്

ബി കെ ഹരിനാരായണൻ4 മ്യൂസിക്രാശി ഖന്ന,നിരഞ്ജ്‌ സുരേഷ്
Submitted 8 years 2 months ago byNeeli.
Contribution Collection: 
ContributorsContribution
Dubbing informarion , actor info Sayikumar