ഓടയിൽ നിന്ന്

Released
Odayil ninnu-Malyalam Movie 1965
Odayil ninnu

കഥാസന്ദർഭം: 

ജഡിലവ്യവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിച്ചു പോന്നത്. ഒരിക്കൽ അയാൾ അറിയാതെ ഓടയിൽ വീഴിച്ച ലക്ഷ്മി എന്ന പെൺകുട്ടി അയാളൂടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അമ്മമാത്രമുള്ള ലക്ഷ്മി പപ്പുവിനെ അമ്മാവൻ എന്നു വിളിച്ച് സ്നേഹിച്ചു.  കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗി ആയിത്തീർന്നു. കോളേജ് പ്രായത്തിൽ വെറും റിക്ഷാക്കാരനായ പപ്പുവിനോട് അവൾക്കും അമ്മ കല്യാണിക്കും അകൽച്ച തോന്നി. ത്യാഗസമ്പന്നനായ പപ്പുവിന്റെ മഹത്വം അവർ തിരിച്ചറിയുമ്പോഴേയ്ക്കും അയാൾ  പോയിക്കഴിഞ്ഞിരുന്നു.

തിരക്കഥ: 
സംഭാഷണം: 
റിലീസ് തിയ്യതി: 
Friday, 5 March, 1965

Actors & Characters

Cast: 
ActorsCharacter
പപ്പു
ലക്ഷ്മി
കല്യാണി
ഗോപി
ചായക്കടക്കാരൻ
റിക്ഷാ തൊഴിലാളി
പലിശക്കാരൻ മുതലാളി
സാറ
കുട്ടിലക്ഷ്മി
കൗമാര ലക്ഷ്മി
കുട്ടിയായ പപ്പു

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
അസിസ്റ്റന്റ് ഡയറക്ടർ: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
കെ എസ് സേതുമാധവൻ
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 965
എം വി ആനന്ദ്
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 965
പി രങ്കരാജ്
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 965

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • നായകൻ-നായിക ബന്ധസങ്കൽ‌പ്പം ഉടച്ചു വാർക്കുന്ന കഥ മലയാളത്തിൽ ആദ്യമായിട്ടാണ്.
  • സുരേഷ് ഗോപി ഈ ചിത്രത്തിൽ ഒരു ബാലന്റെ ചെറിയ റോൾ ചെയ്തിട്ടുണ്ട്.
  • കെ എസ് സേതുമാധവൻ ഈ നോവലിന്റെ തമിഴ് പതിപ്പ് വായിച്ചാണ് കഥയിൽ ആകൃഷ്ടനായതും സിനിമ ചെയ്യണമെന്നുറച്ചതും.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

ചമയം (പ്രധാന നടൻ): 
മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

ലാബ്: 
അസിസ്റ്റന്റ് ക്യാമറ: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

അമ്പലക്കുളങ്ങരെ

യദുകുലകാംബോജി
വയലാർ രാമവർമ്മജി ദേവരാജൻപി ലീല
2

അമ്മേ അമ്മേ അമ്മേ നമ്മുടെ

വയലാർ രാമവർമ്മജി ദേവരാജൻരേണുക
3

കാറ്റിൽ ഇളം കാറ്റിൽ

വയലാർ രാമവർമ്മജി ദേവരാജൻപി സുശീല
4

മാനത്തു ദൈവമില്ല

വയലാർ രാമവർമ്മജി ദേവരാജൻഎ എം രാജ
5

മുറ്റത്തെ മുല്ലയിൽ

വയലാർ രാമവർമ്മജി ദേവരാജൻഎസ് ജാനകി
6

വണ്ടിക്കാരാ വണ്ടിക്കാരാ

വയലാർ രാമവർമ്മജി ദേവരാജൻകെ ജെ യേശുദാസ്
7

ഓ റിക്ഷാവാലാ

വയലാർ രാമവർമ്മജി ദേവരാജൻമെഹ്ബൂബ്,വിദ്യാധരൻ
8

മുറ്റത്തെ മുല്ലയിൽ (ശോകം)

വയലാർ രാമവർമ്മജി ദേവരാജൻപി സുശീല
9

മുറ്റത്തെമുല്ലയിൽ (ശോകം)

വയലാർ രാമവർമ്മജി ദേവരാജൻഎസ് ജാനകി
Submitted 16 years 2 months ago byകതിരവൻ.
Contribution Collection: 
ContributorsContribution
Added all advanced data about the film