കൃഷ്ണ കുചേല

Krishnakuchela

കഥാസന്ദർഭം: 

ദേവകി-വസുദേവന്മാരോടൊപ്പം യാത്രയിലായ കംസൻ അശരീരി കേൾക്കുന്നതൊടെ കഥ തുടങ്ങുന്നു. കാരാഗ്രഹത്തിൽ കൃഷ്ണൻ ജന്മമെടുക്കുന്നു. കൃഷ്ണലീലകൾ, സാന്ദീപനി ഗുരുകുലവാസം, കുചേലന്റെ ആകുലതകൾ. രാധയുമായി കൃഷ്ണന്റെ ലീലാവിലാസങ്ങൾ, രുഗ്മിണീസ്വയംവരം, ഗീതോപദേശം ഇവയൊക്കെ കഥയിൽ നിബന്ധിച്ചിട്ടുണ്ട്. കുചേലൻ കൃഷ്ണരാജധാനിയിൽ അവിലുമായി പോയി മടങ്ങിവരുന്നതും സമ്പൽസമൃദ്ധിയിൽ ആറാടുന്നതും ദൃശ്യപ്പെടുത്തുന്നതിൽ ചിത്രം അവസാനിക്കുന്നു.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 

Actors & Characters

Cast: 
ActorsCharacter
ശ്രീകൃഷ്ണൻ
കുചേലൻ
വസുദേവൻ
ശിശുപാലൻ
രുഗ്മണി
സത്യഭാമ
ദേവകി
രാധ
സുശീല
വാതാപി
കംസൻ
നാരദൻ
അക്രൂരൻ
ശിശുപാലകിങ്കരൻ
അർജ്ജുനൻ
ഗുരുപത്നി
സാന്ദീപനി മുനി
Jr കൃഷ്ണൻ
Jr കൃഷ്ണൻ
Jr. രാധ
സഖി
പൂതന
രുഗ്മൻ

Main Crew

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

ഭക്തകുചേല പി. സുബ്രഹ്മണ്യം നിർമ്മിച്ചപ്പോൾ ഒരു ബദൽ എന്ന നിലയ്ക്കാണ് കുഞ്ചാക്കൊ കൃഷ്ണകുചേലയുമായി എത്തിയത്.  എന്നാൽ ഈ രണ്ടു സിനിമകളിലും അംബിക സത്യഭാമയുടെ വേഷം ചെയ്തു എന്നത് രസകരമാണ്. എസ്. പി. പിള്ളയും രണ്ടു സിനിമകളിലും അഭിനയിച്ചു. ഭക്തകുചേലയാണ് ജനഹൃദയത്തിൽ പതിഞ്ഞത്. സി. എസ്. ആറിന്റെ അനുപമമായ കുചേലവേഷവും പെട്ടെന്നു പോപുലർ ആയ പാട്ടുകളും (‘ഈശ്വരചിന്തയിതൊന്നേ മനുജനു”, “നാളെ നാളെയെന്നായിട്ട്”)  കൃത്യമായ നാടകീയതയും ഒക്കെ ഇതിനു കാരണങ്ങൾ.

Video & Shooting

സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കണ്ടോ കണ്ടോ കണ്ണനെ

പി ഭാസ്ക്കരൻകെ രാഘവൻപി ലീല,ശാന്ത പി നായർ
2

വെണ്ണിലാവു പൂത്തു

പി ഭാസ്ക്കരൻകെ രാഘവൻപി ലീല,കോറസ്
3

സ്വാഗതം സ്വാഗതം

പി ഭാസ്ക്കരൻകെ രാഘവൻപി ലീല,ജിക്കി,ശാന്ത പി നായർ
4

പുള്ളിക്കാളേ പുള്ളിക്കാളേ

പി ഭാസ്ക്കരൻകെ രാഘവൻപി ലീല,ശാന്ത പി നായർ
5

നന്ദ നന്ദനാ കൃഷ്ണാ

പി ഭാസ്ക്കരൻകെ രാഘവൻഎ എം രാജ
6

ആലിന്റെ കൊമ്പത്ത് ചേലക്കള്ളാ

പി ഭാസ്ക്കരൻകെ രാഘവൻശാന്ത പി നായർ,പി ലീല,ജിക്കി
7

അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങിനെ

പി ഭാസ്ക്കരൻകെ രാഘവൻഎ എം രാജ
8

എപ്പോഴെപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗം

പി ഭാസ്ക്കരൻകെ രാഘവൻകെ രാഘവൻ
9

ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ

പി ഭാസ്ക്കരൻവി ദക്ഷിണാമൂർത്തിചെല്ലൻ
10

കാ‍ട്ടിലേയ്ക്കച്യുതാ നിന്റെകൂടെ

പി ഭാസ്ക്കരൻകെ രാഘവൻപി ലീല,ജിക്കി
11

കൈതൊഴാം ബാലഗോപാലാ

പി ഭാസ്ക്കരൻകെ രാഘവൻപി ലീല,കെ രാഘവൻ
12

കണ്ണിനാല്‍ കാണ്മതെല്ലാം

പി ഭാസ്ക്കരൻകെ രാഘവൻപി ബി ശ്രീനിവാസ്
13

കസ്‌തൂരി തിലകം

പി ഭാസ്ക്കരൻകെ രാഘവൻകെ രാഘവൻ
14

മാമലപോലെഴും

പി ഭാസ്ക്കരൻകെ രാഘവൻപി ലീല
15

മറയല്ലേ മായല്ലേ രാധേ

ഗൗരിമനോഹരി
പി ഭാസ്ക്കരൻകെ രാഘവൻകെ രാഘവൻ
16

ഓമല്‍ കിടാങ്ങളേ

പി ഭാനുമതികെ രാഘവൻകെ പി എ സി സുലോചന
17

ഓമനക്കുട്ടൻ ഗോവിന്ദൻ

പി ഭാസ്ക്കരൻകെ രാഘവൻശാന്ത പി നായർ
18

പട്ടിണിയാലുയിര്‍വാടി

പി ഭാസ്ക്കരൻകെ രാഘവൻപി ബി ശ്രീനിവാസ്
19

രാരീരാരോ ഉണ്ണീ രാരീരാരോ

പി ഭാസ്ക്കരൻകെ രാഘവൻപി സുശീല
20

സാക്ഷാല്‍ മഹാവിഷ്ണു

പി ഭാസ്ക്കരൻകെ രാഘവൻഎ എം രാജ
21

സൃഷ്ടികാരണനാകും

പി ഭാസ്ക്കരൻകെ രാഘവൻശാന്ത പി നായർ
22

താമരക്കണ്ണനല്ലോ ഗോപാലന്‍

പി ഭാസ്ക്കരൻകെ രാഘവൻപി ലീല,ശാന്ത പി നായർ
23

വര്‍ണ്ണിപ്പതെങ്ങിനെ നിന്‍ നടനലീല

പി ഭാസ്ക്കരൻകെ രാഘവൻപി ലീല,എം എൽ വസന്തകുമാരി
24

വെണ്ണിലാവു പൂത്തു

പി ഭാസ്ക്കരൻകെ രാഘവൻപി സുശീല,പി ലീല,ജിക്കി,ശാന്ത പി നായർ