നികേഷ് റാം

Nikesh Ram

പ്രവാസിമലയാളിയും ബിസിനസ്സുകാരനുമായ നികേഷ്‌റാം അഭിനയജീവിതത്തിന് തുടക്കമിട്ടത് തമിഴ് ചിത്രത്തിലാണ്. സുവീരൻ സംവിധാനം ചെയ്ത 'മഴയത്ത്' എന്ന ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ട് മലയാള ചലച്ചിത്രലോകത്തേയ്ക്ക് കടന്നു

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മഴയത്ത്സുവീരൻ കെ പി 2018