നടരാജൻ

Natarajan
Date of Death: 
Wednesday, 29 September, 2021

പല ഭാഷകളിലായി 800 റോളം സിനിമകളിൽ വസ്ത്രാലങ്കാരകൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ശ്രീ ഹരിഹരന്റെ ചിത്രങ്ങളുടെ വസ്ത്രാലങ്കാരകൻ എന്ന നിലയിൽ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്നു.

മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)

ചമയം (പ്രധാന നടൻ)

തലക്കെട്ട് സംവിധാനം വര്‍ഷം
വേലിയേറ്റംപി ടി രാജന്‍ 1981

വസ്ത്രാലങ്കാരം

വസ്ത്രാലങ്കാരം

തലക്കെട്ട് സംവിധാനം വര്‍ഷം
ഏഴാമത്തെ വരവ്ടി ഹരിഹരൻ 2013
കേരളവർമ്മ പഴശ്ശിരാജടി ഹരിഹരൻ 2009
തീർത്ഥാടനംജി ആർ കണ്ണൻ 2001
മലരമ്പൻകെ എസ് ഗോപാലകൃഷ്ണൻ 2001
അഗ്നിസാക്ഷിശ്യാമപ്രസാദ് 1999
പ്രേം പൂജാരിടി ഹരിഹരൻ 1999
സൂര്യവനംഋഷികേശ് 1998
എന്ന് സ്വന്തം ജാനകിക്കുട്ടിടി ഹരിഹരൻ 1998
റെയ്ഞ്ചർകെ എസ് ഗോപാലകൃഷ്ണൻ 1997
കാതിൽ ഒരു കിന്നാരംമോഹൻ കുപ്ലേരി 1996
അഗ്നിദേവൻവേണു നാഗവള്ളി 1995
പരിണയംടി ഹരിഹരൻ 1994
ദാദപി ജി വിശ്വംഭരൻ 1994
കളിപ്പാട്ടംവേണു നാഗവള്ളി 1993
പന്തയക്കുതിരഅരുണ്‍ 1992
സർഗംടി ഹരിഹരൻ 1992
അഹംരാജീവ് നാഥ് 1992
കിഴക്കുണരും പക്ഷിവേണു നാഗവള്ളി 1991
ഒളിയമ്പുകൾടി ഹരിഹരൻ 1990
ലാൽസലാംവേണു നാഗവള്ളി 1990

വസ്ത്രാലങ്കാരം (പ്രധാന ആർട്ടിസ്റ്റ്)

വസ്ത്രാലങ്കാരം (പ്രധാന നടൻ)

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു യാത്രാമൊഴിപ്രതാപ് പോത്തൻ 1997

Costume Assistant

Costume Assistant

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരുക്കംകെ മധു 1990
Submitted 14 years 4 months ago bydanildk.