എം എ മജീദ്

MA Majeed
സംഗീതം നല്കിയ ഗാനങ്ങൾ:4

1965ൽ ഇറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചലച്ചിത്രത്തിനു സംഗീതം നിർവ്വഹിച്ചത് മജീദ് ആയിരുന്നു.ജയവിജയന്മാർ എന്ന ഇരട്ടസഹോദരന്മാരും ഈ സിനിമയിൽത്തന്നെ സംഗീത സംവിധാനത്തിൽ തുടക്കം കുറിച്ചിരുന്നു.

 

അവലംബം :രാജഗോപാൽ ചെങ്ങന്നൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കൈവിട്ടുപോയ കുഞ്ഞാടിനായ്ഭൂമിയിലെ മാലാഖകെ സി മുട്ടുചിറസീറോ ബാബു 1965
മാടപ്പിറാവല്ലേഭൂമിയിലെ മാലാഖകെ എം അലവിഎസ് ജാനകി 1965
മുണ്ടോപ്പാടത്തു കൊയ്ത്തിനു വന്നപ്പോഭൂമിയിലെ മാലാഖശ്രീമൂലനഗരം വിജയൻപി ലീല,സീറോ ബാബു 1965
കല്യാണനാളിനു മുമ്പായി പെണ്ണിന്സ്റ്റേഷൻ മാസ്റ്റർസീറോ ബാബു 1966