എം സുകുമാർജി
M Sukumarji
കണ്ണൂർ സ്വദേശി. 2008ൽ പുറത്തു വന്ന "കാൽച്ചിലമ്പ്" എന്ന സിനിമക്ക് തിരക്കഥ എഴുതുകയും 2014ൽ "കണ്ടെത്തൽ" എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
കണ്ടെത്തൽ | എം സുകുമാർജി | 2016 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
കണ്ടെത്തൽ | എം സുകുമാർജി | 2016 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കണ്ടെത്തൽ | എം സുകുമാർജി | 2016 |
കാൽച്ചിലമ്പ് | എം ടി അന്നൂർ | 2008 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
കണ്ടെത്തൽ | എം സുകുമാർജി | 2016 |