ആനന്ദമെന്നും മണിമേട തോറും

 

ആനന്ദമെന്നും മണിമേട തോറും
മാത്രമോ മഹേശാ ... ആ
മാത്രമോ മഹേശാ...
(ആനന്ദമെന്നും. . )

മന്നിലെന്നീ നീതിയെല്ലാം
മാറും കാലം വരുമോ (2)
പ്രേമിക്കുവാനും കഴിവില്ലയെന്നോ
ഏഴകള്‍ക്കീ ലോകേ - ഹാ
ഏഴകള്‍ക്കീ ലോകേ

ഈശ്വരാ!  ഇതെന്തൊരു ലോകം 

കര്‍ഷകനും തൊഴിലാളനും
ജീവിതാശ അരുതോ (2)
ആനന്ദമെന്നും മണിമേട തോറും
മാത്രമോ മഹേശാ ... ആ
മാത്രമോ മഹേശാ...

നീതിയോ ഹാ ലോകമേ
തൊഴിലാളിയും നരനല്ലയോ (2)
ജീവിതാശ അരുതോ
പ്രേമിക്കുവാനും കഴിവില്ലയെന്നോ
ഏഴകള്‍ക്കീ ലോകേ - ഹാ
ഏഴകള്‍ക്കീ ലോകേ

ആനന്ദമെന്നും മണിമേട തോറും
മാത്രമോ മഹേശാ ... ആ
മാത്രമോ മഹേശാ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anandamennum manimeda

Additional Info

Year: 
1953

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
വനികയിലങ്ങനെലഭ്യമായിട്ടില്ല
മംഗളചരിതേപി ലീല
മായേ മഹാമായേപി ലീല,കോറസ്
പാതുമാം ജഗദീശ്വരാഅഗസ്റ്റിൻ ജോസഫ്
അഴകിൻ പൊന്നോടവുമായ്ലഭ്യമായിട്ടില്ല
സൈക്കിൾ വണ്ടിയേറി വരുംലഭ്യമായിട്ടില്ല
പിച്ചകപ്പൂ ചൂടുംകവിയൂർ രേവമ്മ
ആതിര തന്നാനന്ദകാലമായ്കവിയൂർ രേവമ്മ,പി ലീല
അലയുകയാം ഞങ്ങൾകവിയൂർ രേവമ്മ,പി ലീല
പ്രണയദ മാനസ മലരേ
വിദൂരമോ എന്‍വിലോലമാംകവിയൂർ രേവമ്മ
മലനാട്
Submitted 8 years 5 months ago byshyamapradeep.