ഇത് പൊളിക്കും

Film/album: 

ഇത് പൊളിക്കും ..ഇത് പൊളിക്കും ..
എപ്പ പോളിച്ചെന്ന്‌ ചോയിക്ക്
എന്തേ ഡൌട്ട് ഉണ്ടോ

എട്ടിന് പത്തിലെ പെമ്പിള്ളേരേ കണ്ട്ണ്ടാ
നല്ല കലിപ്പ് പെമ്പിള്ളേരേ കണ്ട്ണ്ടാ
കിടു സ്റ്റൈലൻ പെമ്പിള്ളേരേ കണ്ട്ണ്ടാ
കണ്ടില്ലെങ്കി വാ ..
ഇട് കുത്തില്ലൊട്ട് വാ..
കച്ചടാക്കല്ലട്ടോ ...

ഇത് പൊളിക്കും ..ഇത് പൊളിക്കും ..
എപ്പ പോളിച്ചെന്ന്‌ ചോയിക്ക്
എട്ടിന് പത്തിലെ പെമ്പിള്ളേരേ കണ്ട്ണ്ടാ
നല്ല കലിപ്പ് പെമ്പിള്ളേരേ കണ്ട്ണ്ടാ
കിടു സ്റ്റൈലൻ പെമ്പിള്ളേരേ കണ്ട്ണ്ടാ
കണ്ടില്ലെങ്കി വാ ..
ഇട് കുത്തില്ലൊട്ട് വാ..
ചെക്ക്‌ ഇറ്റ്‌ ബേബി ..യാ ..യാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average:5(1 vote)
ithu polikkum

Additional Info

Year: 
2014

അനുബന്ധവർത്തമാനം

Submitted 10 years 6 months ago byNeeli.