കൈവിട്ടുപോയ കുഞ്ഞാടിനായ്

കൈവിട്ടുപോയ കുഞ്ഞാടിനായ്
കാടും മലയും കടന്നു വന്നു (2)
കൈകളില്‍ കോരിയൊരുമ്മ നല്‍കി
കാരുണ്യവാനായൊരാട്ടിടയന്‍ 
നല്ലൊരാട്ടിടയൻ
കൈവിട്ടുപോയ കുഞ്ഞാടിനായ്...

കാനനമുള്ളുകള്‍ കൊണ്ടിടാതെ
കാലടിയൊന്നും പതറിടാതെ
കാത്തുരക്ഷിക്കുവാന്‍ ആട്ടിടയന്‍
കാവലായ്ത്തന്നൊരു മാലാഖയെ
സ്വര്‍ഗ്ഗ മാലാഖയെ... 
കൈവിട്ടുപോയ കുഞ്ഞാടിനായ്... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaivittu poya

Additional Info

Year: 
1965

അനുബന്ധവർത്തമാനം

Submitted 10 years 8 months ago bySandhya Rani.