പൂമണിക്കോവിലിൽ
Music:
Lyricist:
Singer:
Film/album:
പൂമണിക്കോവിലിൽ പൂജയ്ക്കു കത്തിക്കും
പൂത്തിരി തൻ ചെറുപൊൻവെളിച്ചം
പൂമണിക്കോവിലിൽ പൂജയ്ക്കു കത്തിക്കും
പൂത്തിരി തൻ ചെറുപൊൻവെളിച്ചം
നാളെയാം നല്ല നാളിന്നുണർച്ചയായി
നാടാകെ കളിയാടീടുന്നു..
ഞാൻ നാഥന്നു കീർത്തനം പാടിടുന്നു
ഞാൻ നാഥന്നു കീർത്തനം പാടിടുന്നു..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
poomanikkovilil
Additional Info
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 10 years 10 months ago byNeeli.