മാരസന്നിഭാകാരാ മാരകുമാര

മാരസന്നിഭാകാരാ മാരകുമാരാ
മാൽ പെരുകുന്നു മനതാരിൽ
പാരാവാരസലിലേ പരിചൊടു ദിനകരൻ
വീര മുങ്ങീടുന്നതു വിരവിൽ കണ്ടോ നാഥ (മാരസന്നിഭാകാരാ)

തധീം ത ധിം തകും കും ത താം
കിടതക തധീം ത ധീം കിടതക തകും കും ത താം
തകതരികിടതക തധീം ത ധീം തകതരികിടതക തകും കും ത താം
തധികിടകും തധികിടകും തധികിടകും താം
ത ധീം കിടകും ത ധീം കിടകും ത ധീം കിടകും താം
ത ധീം തധികിടകും ത ധീം തധികിടകും തം തം താം തധികിടകും (മാരസന്നിഭാകാരാ)

കാമനും ശരാസനം കരതലേ എടുത്തെന്റെ
പൂമെയ്യിൽ ശരമഴ പൊഴിക്കുന്നു
സോമനും രജനിയെ സ്വൈരം പുണർന്നീടുന്നു
താമസമരുതേതും സമയോചിതകേളിയിൽ
താമസമരുതേതും സമയോചിതകേളിയിൽ
താമസമരുതേതും സമയോചിതകേളിയിൽ
സമയോചിതകേളിയിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarasannibhaakara

Additional Info

Year: 
2014

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഒരുവേള രാവിന്നകംലേഖ ആർ നായർ
മഴവില്ലെ നിന്നെഅമൽ ആന്റണി അഗസ്റ്റിൻ,ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യം
കളിയായ് നീ ചൊന്നതെല്ലാംദീപു നായർ,മീര രാംമോഹൻ
പാലാഴി തേടും ദേവാംഗനേശ്രീവത്സൻ ജെ മേനോൻ,കോറസ്
മാധവമാസമോ മാനസമോഹരിപ്രസാദ് കനിയൽ,ശ്രീരഞ്ജിനി കോടമ്പള്ളി
അന്തരംഗമീവിധമെന്തു വന്നുഇടപ്പള്ളി അജിത്,വിവേക്
കാമിനീമണി സഖീകല്യാണി മേനോൻ,മീര രാംമോഹൻ
കാമോപമരൂപകോട്ടക്കൽ മധു
Submitted 11 years 3 months ago byAchinthya.