ആരോ ആരോ എന്നറിയാതെ

ആരോ ആരോ എന്നറിയാതെ
നീയും ഞാനും തമ്മിൽ പറയാതെ
അരികിലാരോ വിവശമായി
വെയിൽ തലോടും ഹിമകണങ്ങൾ
ഞാനലിയുന്നൂ നിന്നിലെന്നും
ഞാനലിയുന്നൂ
മഴയായി  മൊഴിയഴകായി
അലഞൊറിയും ചിറകുകളായി

എന്തിനെന്നോ നാമറിഞ്ഞു
പകൽ പോലെ
അലയുന്ന മേഘമായി വനശലഭമായി
തണുവിരലിൽ തഴുകിയുണരുവാൻ
മഴയായി മൊഴിയഴകായി
അലഞൊറിയും ചിറകുകളായി
ഉ ..ഹോ ..ഊ

എങ്ങുനിന്നോ തേടിവന്നു കുളിർകാറ്റായി
മിന്നുന്ന താരമായി
നിഴലകലെയായി
നിന്നിലുരുകിയൊഴുകി അലിയുവാൻ

ആരോ ആരോ എന്നറിയാതെ
നീയും ഞാനും തമ്മിൽ പറയാതെ
അരികിലാരോ വിവശമായി
വെയിൽ തലോടും ഹിമകണങ്ങൾ
ഞാനലിയുന്നൂ നിന്നിലെന്നും
ഞാനലിയുന്നൂ
മഴയായി മൊഴിയഴകായി
അലഞൊറിയും ചിറകുകളായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average:6(1 vote)
aaro aaro ennariyathe(crocodile love story malayalam movie)

Additional Info

Year: 
2013

അനുബന്ധവർത്തമാനം

Submitted 11 years 5 months ago byNeeli.