സ്വാമിനാഥ പരിപാലയാശു മാം
Music:
Lyricist:
Singer:
Raaga:
Film/album:
സ്വാമിനാഥ പരിപാലയാശു മാം
സ്വപ്രകാശ വല്ലീശ ഗുരുഗുഹ ദേവസേനേശ
കാമജനകഭാരതീശസേവിത കാർതികേയ നാരദാദിഭാവിത
വാമദേവപാർവതീസുകുമാര വാരിജാസ്ത്ര സമ്മോഹിതാകാര
കാമിതാർഥവിതരണവിപുണചരണ കാവ്യനാടകാലങ്കാരഭരണ
ഭൂമിജലാഗ്നിവായുഗഗനകിരണ ബോധരൂപനിത്യാനന്ദകരണ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Swaminatha paripalaya
Additional Info
Year:
1988
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 12 years 11 months ago byDaasan.