ശങ്ക വിട്ടു വരുന്നല്ലോ

 

ശങ്ക വിട്ടു വരുന്നല്ലോ
ശങ്കരിക്കുഞ്ഞമ്മ ഹയ്  ശങ്കരിക്കുഞ്ഞമ്മ
തങ്കവര്‍ണ്ണപ്പട്ടുടുത്ത് തന്‍കണവനൊത്ത്
കണ്മിഴിയില്‍ മയ്യെഴുതി അമ്പിളിമുഖമൊത്ത്
അമ്പിളിമുഖമൊത്ത്
അന്നനട നടനടന്ന്
ആരും കാണാത്ത മുത്ത്
ആരും കാണാത്ത മുത്ത്
(ശങ്ക വിട്ടു... )

വൃദ്ധരൂപമാണെന്നാലും
വൃത്തിയുള്ള വേഷം
ഈ കര്‍ത്താവാണ് കുഞ്ഞമ്മേടെ
ഭര്‍ത്താവെന്നതു സത്യം
ഈ കര്‍ത്താവാണ് കുഞ്ഞമ്മേടെ
ഭര്‍ത്താവെന്നതു സത്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shanka vittu varunnallo

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പതിവായി പൗർണ്ണമിതോറുംപി സുശീല
കല്യാണമോതിരം കൈമാറും നേരംപി ലീല
കിഴക്കു ദിക്കിലെ ചെന്തെങ്ങിൽഎ പി കോമള
ഭാരതമെന്നാൽ പാരിൻ നടുവിൽപി സുശീല,കോറസ്
ഊഞ്ഞാലേ പൊന്നൂഞ്ഞാലേപി ലീല
മലമൂട്ടിൽ നിന്നൊരു മാപ്പിളകെ ജെ യേശുദാസ്
ആനച്ചാൽ നാട്ടിലുള്ളഅടൂർ ഭാസി,കുതിരവട്ടം പപ്പു
മഞ്ജുളഭാഷിണിഅടൂർ ഭാസി
കണ്ണൂര് ധർമ്മടംഅടൂർ ഭാസി,കോറസ്
കല്ലുപാലത്തിൽഅടൂർ ഭാസി
Submitted 15 years 3 months ago byജിജാ സുബ്രഹ്മണ്യൻ.