മനോഹരമീ

മനോഹരമീ മഹാരാജ്യം ക്ഷുധാപരിപീഡിതം പാടേ
വിപൽക്കരമേതു വിധിയാലെ വരാനഴലീവിധം നാടേ

പ്രിയങ്കരരായ പൈതങ്ങൾ സ്വനാടിനു ഭാവി നേതാക്കൾ
വിശന്നിതാ വീണു ദയനീയം സഹായകരാരുമില്ലാതെ
അകാലത്തിൽ കൊടും തീയിൽ സ്വദേശം വെന്തൊടുങ്ങുമ്പോൾ

സ്വദേശം വെന്തൊടുങ്ങുമ്പോൾ
സഹായകരായിടേണ്ടും നാം നിരാശ്രയരായിതേവം ഹാ-

സഹോദരി വാഴ്വതോ സുഖമായ് സുതന്മാർ
മോദവാന്മാരോ സുതന്മാർ മോദവാന്മാരോ
കഥകളറിയാതെ ഞാനേവം സുഖാലസനായി വാഴാനോ.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manoharamee

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മഹേശാ മായമോഅഗസ്റ്റിൻ ജോസഫ്
മനോഹരമീ മഹാരാജ്യംഅഗസ്റ്റിൻ ജോസഫ്,പി ലീല,വൈക്കം മണി
സോദരബന്ധം അതൊന്നേഅഗസ്റ്റിൻ ജോസഫ്
അമ്മതൻ പ്രേമ സൌഭാഗ്യത്തിടമ്പേപി ലീല
മാനം തന്ന മാരിവില്ലേഅഗസ്റ്റിൻ ജോസഫ്
ജീവിതവാനംഅഗസ്റ്റിൻ ജോസഫ്
ആനന്ദമാണാകെ ആമോദമാണാകെഅഗസ്റ്റിൻ ജോസഫ്,ജാനമ്മ ഡേവിഡ്
ശംഭോ ശംഭോ ശിവനേപി ലീല
കാരണമെന്താവോവൈക്കം മണി
കൃപാലോവൈക്കം മണി
പതിയെ ദൈവംസാറാമ്മ കുരുവിള
ശംഭോ ശംഭോ ഞാന്‍ കാണ്മതെന്താണിദംപി ലീല
ഇമ്പമേറും ഇതളാകും മിഴികളാല്‍വൈക്കം മണി,പി ലീല
Submitted 15 years 9 months ago byകതിരവൻ.