ലതിക

Lathika
Lathika

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
നവംബറിന്റെ നഷ്ടം ദേവുപി പത്മരാജൻ 1982
കേൾക്കാത്ത ശബ്ദം ബാബുവിനാൽ പീഡിപ്പിക്കപ്പെടുന്നവൾബാലചന്ദ്ര മേനോൻ 1982
പ്രേംനസീറിനെ കാണ്മാനില്ല മന്ത്രിയുടെ പി എലെനിൻ രാജേന്ദ്രൻ 1983
മഴനിലാവ് മെഡിക്കൽ സ്റ്റുഡന്റ്എസ് എ സലാം 1983
ഒരു സ്വകാര്യം തങ്കിഹരികുമാർ 1983
ഒരു മാടപ്രാവിന്റെ കഥ സുജാതആലപ്പി അഷ്‌റഫ്‌ 1983
ആ രാത്രി ലതികജോഷി 1983
ഒരു സുമംഗലിയുടെ കഥ നെഴ്സ്ബേബി 1984
വനിതാ പോലിസ്ആലപ്പി അഷ്‌റഫ്‌ 1984
പൂച്ചയ്ക്കൊരു മുക്കുത്തിപ്രിയദർശൻ 1984
പ്രിൻസിപ്പൽ‌ ഒളിവിൽഗോപികൃഷ്ണ 1985
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽപ്രിയദർശൻ 1985
അമ്മേ ഭഗവതിശ്രീകുമാരൻ തമ്പി 1986
ടി പി ബാ‍ലഗോപാലൻ എം എസത്യൻ അന്തിക്കാട് 1986
കരിയിലക്കാറ്റുപോലെപി പത്മരാജൻ 1986
യുവജനോത്സവംശ്രീകുമാരൻ തമ്പി 1986
ഗീതംസാജൻ 1986
ലൗ സ്റ്റോറിസാജൻ 1986
മഞ്ഞമന്ദാരങ്ങൾഎ ചന്ദ്രശേഖരൻ 1987
യാഗാഗ്നിപി ചന്ദ്രകുമാർ 1987

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ക്രൈം ബ്രാഞ്ച്കെ എസ് ഗോപാലകൃഷ്ണൻ 1989
Submitted 11 years 3 months ago byAchinthya.