കൃഷ്ണ പ്രിയദർശൻ

Krishna Priyadarsan
കൃഷ്ണാ പ്രിയദർശൻ
എഴുതിയ ഗാനങ്ങൾ:6
സംവിധാനം:1
കഥ:1
സംഭാഷണം:1
തിരക്കഥ:1

 
 

മലയാളം ഷോർട്ട് ഫിലിം ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര കലാകാരിയാണ് കൃഷ്ണ പ്രിയദർശൻ 2022-ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെസ്റ്റിവലിൽ കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു.മറ്റ് സംവിധായകർ സംവിധാനം ചെയ്ത വ്യത്യസ്‌ത ഹ്രസ്വചിത്രങ്ങളിലും തിരക്കഥകൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

നിരവധി ഷോർട്ട് ഫിലിമുകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മലബാർ സൗഹൃദവേദി, സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ ,സത്യജിത് റേ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ....

സംവിധാനം ചെയ്ത സിനിമകൾ

കഥ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു ശ്രീലങ്കൻ സുന്ദരി IN.AUHകൃഷ്ണ പ്രിയദർശൻ 2023

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ഒരു ശ്രീലങ്കൻ സുന്ദരി IN.AUHകൃഷ്ണ പ്രിയദർശൻ 2023

ഗാനരചന

കൃഷ്ണ പ്രിയദർശൻ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
അഞ്ജലികൂപ്പി നിൻ മുന്നിൽഒരു ശ്രീലങ്കൻ സുന്ദരി IN.AUHരഞ്ജിനി സുധീരൻവിനീത് ശ്രീനിവാസൻ 2023
പരബ്രഹ്മ ഹിരണ്യഗർഭത്തിലുദിച്ചുഒരു ശ്രീലങ്കൻ സുന്ദരി IN.AUHരഞ്ജിനി സുധീരൻമധു ബാലകൃഷ്ണൻ 2023
അഞ്ജലികൂപ്പി നിൻ മുന്നിൽ(F)ഒരു ശ്രീലങ്കൻ സുന്ദരി IN.AUHരഞ്ജിനി സുധീരൻമേഘന സുമേഷ് 2023
മഴത്തുള്ളികൾ ആഹാഒരു ശ്രീലങ്കൻ സുന്ദരി IN.AUHസുരേഷ് എരുമേലിസമീർഷാ 2023
മിന്നിപ്പായും മിന്നാമിന്നിഒരു ശ്രീലങ്കൻ സുന്ദരി IN.AUHരഞ്ജിനി സുധീരൻകൃഷ്ണ ദിയ,വൈഷ്ണവി വൈശാഖ്,ഹരിണി വൈശാഖ് 2023
നിന്നോടെനിക്കുള്ളൊരിഷ്ടംഒരു ശ്രീലങ്കൻ സുന്ദരി IN.AUHരഞ്ജിനി സുധീരൻവിനീത് ശ്രീനിവാസൻ 2023
Submitted 1 year 8 months ago byshyamapradeep.
Contributors: 
ContributorsContribution
പ്രൊഫൈൽ ഫോട്ടോ, വിവരങ്ങൾ