കിരൺ ദാസ്

Kiran Das
Kiran Das

 എറണാകുളം ആലുവ സ്വദേശി. വീഡിയോ എഡിറ്റിംഗിൽ പ്രാവീണ്യമുള്ള കിരൺ ദാസ് ചിത്ര സംയോജകനായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു.

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
പൈങ്കിളിശ്രീജിത്ത് ബാബു 2025
ലൗലിദിലീഷ് കരുണാകരൻ 2025
പഞ്ചവത്സര പദ്ധതിപി ജി പ്രേംലാൽ 2024
പരാക്രമംഅർജുൻ രമേഷ് 2024
ഉള്ളൊഴുക്ക്ക്രിസ്റ്റോ ടോമി 2024
ഹേർലിജിൻ ജോസ് 2024
ആനന്ദ് ശ്രീബാലവിഷ്ണു വിനയ് 2024
ജനനം:1947 പ്രണയം തുടരുന്നു...അഭിജിത്ത്‌ അശോകൻ 2024
തെക്ക് വടക്ക്പ്രേം ശങ്കർ 2024
ശേഷം മൈക്കിൽ ഫാത്തിമമനു സി കുമാർ 2023
ഷീലബാലു നാരായണൻ 2023
തങ്കംസഹീദ് അരാഫത്ത് 2023
രോമാഞ്ചംജിത്തു മാധവൻ 2023
ഇലവീഴാ പൂഞ്ചിറഷാഹി കബീർ 2022
റൈറ്റർരവിശങ്കർ 2022
പാൽതു ജാൻവർസംഗീത് പി രാജൻ 2022
ഉപചാരപൂർവ്വം ഗുണ്ടജയൻഅരുൺ വൈഗ 2022
അടവ്രതീഷ് കെ രാജൻ 2022
അപ്പൻമജു കെ ബി 2022
കുടുക്ക് 2025ബിലഹരി 2022

അസോസിയേറ്റ് എഡിറ്റർ

അസ്സോസിയേറ്റ് എഡിറ്റർ