ഖസാൻ ഖാൻ

Khazan Khan
കസൻ ഖാൻ
Date of Death: 
Friday, 9 June, 2023
കസാൻ ഖാൻ

മലയാള സിനിമയിലെ സ്ഥിരം വില്ലൻ സാന്നിധ്യം.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗാന്ധർവ്വം രാജ് കുമാർസംഗീത് ശിവൻ 1993
ദി കിംഗ്‌ വിക്രം ഖോർപഡേഷാജി കൈലാസ് 1995
വർണ്ണപ്പകിട്ട്ഐ വി ശശി 1997
ജനാധിപത്യംകെ മധു 1997
ദി ട്രൂത്ത്ഷാജി കൈലാസ് 1998
ഡ്രീംസ്ഷാജൂൺ കാര്യാൽ 2000
ദി ഗാങ്ജെ വില്യംസ് 2000
സി ഐ ഡി മൂസജോണി ആന്റണി 2003
ദി ഡോൺ ഷാറോൺ ഭായ്ഷാജി കൈലാസ് 2006
ക്രിസ്ത്യൻ ബ്രദേഴ്സ്ജോഷി 2011
സെവൻസ്ജോഷി 2011
മായാമോഹിനിജോസ് തോമസ് 2012
മാസ്റ്റേഴ്സ് യാക്കൂബ്ജോണി ആന്റണി 2012
രാജാധിരാജ കൃഷ്ണ വംശിയുടെ ബോഡിഗാർഡ്അജയ് വാസുദേവ് 2014
ലൈല ഓ ലൈലജോഷി 2015
ഇവൻ മര്യാദരാമൻസുരേഷ് ദിവാകർ 2015
Submitted 10 years 11 months ago byJayakrishnantu.