കാളിദാസ് ജയറാം

Kalidas Jayaram
കാളിദാസൻ

നടൻ ജയറാമിന്റേയും നടി പാർവതിയുടേയും മകൻ കാളിദാസ്  ജയറാം. 2000 ത്തിൽ ഇറങ്ങിയ സത്യൻ അന്തിക്കാടിന്റെകൊച്ചുകൊച്ചു സന്തോഷങ്ങൾചിത്രത്തിൽ  ബാലതാരമായി അഭിനയിച്ചതുകൊണ്ടാണ് കാളിദാസ് ചലച്ചിത്രാഭിനയരംഗത്തേക്ക് കടക്കുന്നത്. തുടർന്ന്എന്റെ വീട് അപ്പുന്റേയും എന്ന ചിത്രത്തിൽ അഭിനയിച്ചു. 2016 ഒരു പക്കാ കതൈ എന്ന തമിഴ് ചിത്രത്തിൽ നായകനായി അഭിനയിച്ചു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അഭിനയിച്ച്  മലയാളത്തിലും സജീവമാണ് കാളിദാസ്.

ഫേസ്ബുക്ക്പേജ് 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കൊച്ചു കൊച്ചു സന്തോഷങ്ങൾ അശോക് / അച്ചുസത്യൻ അന്തിക്കാട് 2000
എന്റെ വീട് അപ്പൂന്റേംസിബി മലയിൽ 2003
പൂമരം ഗൗതംഎബ്രിഡ് ഷൈൻ 2018
അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് വിപിനൻമിഥുൻ മാനുവൽ തോമസ്‌ 2019
ഹാപ്പി സർദാർ ഹാപ്പി സിംഗ്സുദീപ് ജോഷി,ഗീതിക സുദീപ് 2019
മിസ്റ്റർ & മിസ്സിസ് റൗഡി അപ്പുജീത്തു ജോസഫ് 2019
ബാക്ക്‌പാക്കേഴ്സ്ജയരാജ് 2020
ജാക്ക് ആൻഡ് ജിൽ കേശ്സന്തോഷ് ശിവൻ 2022
രജനി നവീൻവിനിൽ സ്കറിയാ വർഗീസ് 2023