ജോവി ജോർജ് സുജോ

Jovey George Sujo
സംഗീതം നല്കിയ ഗാനങ്ങൾ:4

വിനയൻ സംവിധാനം ചെയ്ത ലിറ്റിൽ സൂപ്പർമാൻ സിനിമയുടെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചു

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ആരോമലേഹിസ്റ്ററി ഓഫ് ജോയ്ബി കെ ഹരിനാരായണൻഹിഷാം അബ്ദുൾ വഹാബ് 2017
മാരി പെയ്യുന്നഹിസ്റ്ററി ഓഫ് ജോയ്എം സി ലിനീഷ്നജിം അർഷാദ് 2017
ആരോ കണ്ണിൽഹിസ്റ്ററി ഓഫ് ജോയ്ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻജോബ് കുര്യൻ 2017
പുതുമഴയിതാഹിസ്റ്ററി ഓഫ് ജോയ്ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻവൈക്കം വിജയലക്ഷ്മി,നിരഞ്ജ്‌ സുരേഷ് 2017

സ്കോർ

പശ്ചാത്തല സംഗീതം

സിനിമ സംവിധാനം വര്‍ഷം
ലിറ്റിൽ സൂപ്പർമാൻ ത്രീഡിവിനയൻ 2014
Submitted 10 years 5 months ago byNeeli.