ജോസ്
Jose
സംവിധായകൻ അക്കു അക്ബറിന്റെ കൂടെ അക്ബർ - ജോസ് എന്ന പേരിൽ രണ്ടു ചിത്രങ്ങൾ (മഴത്തുള്ളിക്കിലുക്കം,സദാനന്ദന്റെ സമയം) സംവിധാനം ചെയ്തു.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
സദാനന്ദന്റെ സമയം | ജെ പള്ളാശ്ശേരി | 2003 |
മഴത്തുള്ളിക്കിലുക്കം | ജെ പള്ളാശ്ശേരി | 2002 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ആയുഷ്കാലം | കമൽ | 1992 |