ജിബിത് ജോർജ്

Jibit George
Date of Death: 
Saturday, 9 May, 2020
സംവിധാനം:1
കഥ:1

ജിബിത്  2020 മെയ് 9-നു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ലോക് ഡൗണിനു തൊട്ട് മുൻപായി തിയേറ്ററിലെത്തിയ കന്നി ചിത്രം കോഴിപ്പോര് ലോക് ഡൗണിനു ശേഷം റീറിലീസ് ചെയ്യാനുള്ള ആലോചനകൾക്കിടെയായിരുന്നു ജിബിത്തിന്റെ വിയോഗം.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
കോഴിപ്പോര്ജിനോയ് ജനാർദ്ദനൻ 2020

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കോഴിപ്പോര് കെവിൻജിബിത് ജോർജ്,ജിനോയ് ജനാർദ്ദനൻ 2020

കഥ