ജെ പള്ളാശ്ശേരി

J Pallassery
കഥ:13
സംഭാഷണം:34
തിരക്കഥ:32

മലയാള ചലച്ചിത്ര തിരക്കഥാകൃത്ത്. തിരുവനന്തപുരത്ത് ജനിച്ചു. 1990-ൽ അനന്തവൃത്താന്തം എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടാണ് ജെ പള്ളാശ്ശേരി സിനിമാരംഗത്തെത്തുന്നത്. 1991-ൽ മുഖചിത്രം എന്ന സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹം ആദ്യമായി തിരക്കഥ,സംഭാഷണം രചിയ്ക്കുന്നത്. തുടർന്ന് അൻപതോളം സിനിമകൾക്ക് കഥ,തിരക്കഥ,സംഭാഷണം രചിച്ചു. തിരക്കഥാകൃത്ത് കൂടാതെ അഭിനേതാവുകൂടിയാണദ്ദേഹം. മഴവില്ല്, ക്ലാസ്മേറ്റ്സ്, കരുമാടിക്കുട്ടൻ എന്നിവയടക്കം ഏതാനും ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ ജെ പള്ളാശ്ശേരി ടെലിവിഷൻ സീരിയലുകൾക്ക് തിരക്കഥ രചിയ്ക്കുകയും ചില സീരിയലുകളിൽ അഭിനയിക്കുകയും ചെയ്യുന്നുണ്ട്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പൊന്നരഞ്ഞാണം ഹോട്ടൽ ഉടമബാബു നാരായണൻ 1990
കുറ്റപത്രം കാര്യസ്ഥൻആർ ചന്ദ്രു 1991
മക്കൾ മാഹാത്മ്യം DEOപോൾസൺ 1992
മഴത്തുള്ളിക്കിലുക്കം അയമൂട്ടിക്കഅക്കു അക്ബർ,ജോസ് 2002
കേരളാഹൗസ് ഉടൻ വില്പനയ്ക്ക്താഹ 2003
ഇവർ മുഖ്യമന്ത്രിടി കെ രാജീവ് കുമാർ 2003
രസികൻ കണിയാൻലാൽ ജോസ് 2004
നാട്ടുരാജാവ്ഷാജി കൈലാസ് 2004
ജലോത്സവംസിബി മലയിൽ 2004
സേതുരാമയ്യർ സി ബി ഐ അമ്പലം കമ്മറ്റികെ മധു 2004
ക്ലാസ്‌മേറ്റ്സ്ലാൽ ജോസ് 2006
ദി ഡോൺഷാജി കൈലാസ് 2006
ഡിറ്റക്ടീവ്ജീത്തു ജോസഫ് 2007
നോവൽഈസ്റ്റ് കോസ്റ്റ് വിജയൻ 2008
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്രഞ്ജിത്ത് ബാലകൃഷ്ണൻ 2010
നത്തോലി ഒരു ചെറിയ മീനല്ലവി കെ പ്രകാശ് 2013
റോമൻസ്ബോബൻ സാമുവൽ 2013
കുരുത്തം കെട്ടവൻഷിജു ചെറുപന്നൂർ 2014
നാക്കു പെന്റാ നാക്കു ടാകാ ഇമിഗ്രേഷൻ ഓഫീസർവയലാർ മാധവൻ‌കുട്ടി 2014
അവരുടെ വീട്ശത്രുഘ്‌നൻ 2014

കഥ

ചിത്രം സംവിധാനം വര്‍ഷം
അനന്തവൃത്താന്തംപി അനിൽ 1990
മുഖചിത്രംസുരേഷ് ഉണ്ണിത്താൻ 1991
സാന്ത്വനംസിബി മലയിൽ 1991
സ്നേഹസാഗരംസത്യൻ അന്തിക്കാട് 1992
മുഖമുദ്രഅലി അക്ബർ 1992
അദ്ദേഹം എന്ന ഇദ്ദേഹംവിജി തമ്പി 1993
കുടുംബവിശേഷംപി അനിൽ,ബാബു നാരായണൻ 1994
രഥോത്സവംപി അനിൽ,ബാബു നാരായണൻ 1995
കല്യാണസൗഗന്ധികംവിനയൻ 1996
ഹാർബർപി അനിൽ,ബാബു നാരായണൻ 1996
മായപ്പൊന്മാൻതുളസീദാസ് 1997
ഉല്ലാസപ്പൂങ്കാറ്റ്വിനയൻ 1997
കരുമാടിക്കുട്ടൻവിനയൻ 2001

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ബ്ലാക്ക് ബട്ടർഫ്ലൈഎം രഞ്ജിത്ത് 2013
കാഞ്ചീപുരത്തെ കല്യാണംഫാസിൽ ജയകൃഷ്ണ 2009
മലയാളിസി എസ് സുധീഷ് 2009
കങ്കാരുരാജ്ബാബു 2007
പന്തയക്കോഴിഎം എ വേണു 2007
ദി ഡോൺഷാജി കൈലാസ് 2006
ബോയ് ഫ്രണ്ട്വിനയൻ 2005
സദാനന്ദന്റെ സമയംഅക്കു അക്ബർ,ജോസ് 2003
വാർ ആൻഡ് ലൗവ്വിനയൻ 2003
മിസ്റ്റർ ബ്രഹ്മചാരിതുളസീദാസ് 2003
മഴത്തുള്ളിക്കിലുക്കംഅക്കു അക്ബർ,ജോസ് 2002
കരുമാടിക്കുട്ടൻവിനയൻ 2001
ദൈവത്തിന്റെ മകൻവിനയൻ 2000
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുംവിനയൻ 1999
ആയുഷ്മാൻ ഭവസുരേഷ്,വിനു (രാധാകൃഷ്ണൻ) 1998
ഇളമുറത്തമ്പുരാൻഹരി കുടപ്പനക്കുന്ന് 1998
മായപ്പൊന്മാൻതുളസീദാസ് 1997
ഉല്ലാസപ്പൂങ്കാറ്റ്വിനയൻ 1997
കല്യാണസൗഗന്ധികംവിനയൻ 1996
ഹാർബർപി അനിൽ,ബാബു നാരായണൻ 1996

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ബ്ലാക്ക് ബട്ടർഫ്ലൈഎം രഞ്ജിത്ത് 2013
മലയാളിസി എസ് സുധീഷ് 2009
കാഞ്ചീപുരത്തെ കല്യാണംഫാസിൽ ജയകൃഷ്ണ 2009
പന്തയക്കോഴിഎം എ വേണു 2007
കങ്കാരുരാജ്ബാബു 2007
ദി ഡോൺഷാജി കൈലാസ് 2006
ബോയ് ഫ്രണ്ട്വിനയൻ 2005
മിസ്റ്റർ ബ്രഹ്മചാരിതുളസീദാസ് 2003
സദാനന്ദന്റെ സമയംഅക്കു അക്ബർ,ജോസ് 2003
വാർ ആൻഡ് ലൗവ്വിനയൻ 2003
മഴത്തുള്ളിക്കിലുക്കംഅക്കു അക്ബർ,ജോസ് 2002
കരുമാടിക്കുട്ടൻവിനയൻ 2001
ദൈവത്തിന്റെ മകൻവിനയൻ 2000
മഴവില്ല്ദിനേശ് ബാബു 1999
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുംവിനയൻ 1999
ഇളമുറത്തമ്പുരാൻഹരി കുടപ്പനക്കുന്ന് 1998
ആയുഷ്മാൻ ഭവസുരേഷ്,വിനു (രാധാകൃഷ്ണൻ) 1998
മായപ്പൊന്മാൻതുളസീദാസ് 1997
ഉല്ലാസപ്പൂങ്കാറ്റ്വിനയൻ 1997
ഹാർബർപി അനിൽ,ബാബു നാരായണൻ 1996