ഗോപിക ചന്ദ്രൻ
Gopika Chandran
ശംഭു പുരുഷോത്തമൻ സംവിധാനം നിർവ്വഹിച്ച 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ചിത്രത്തിലൂടെ അസ്സിസ്റ്റന്റ് ഡയറക്ടറായി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ഗോപിക ചന്ദ്രൻ, തൃശൂർ ചേതന കോളജ് ഓഫ് മീഡിയ ആന്റ് പെർഫോമിംഗ് ആർട്ട്സിൽ നിന്നും ഡിപ്ളോമ കരസ്ഥമാക്കിയിട്ടുണ്ട്.
നിരവധി സിനിമകളുടെ അസ്സിസ്റ്റന്റായും അസ്സോസ്സിയേറ്റായും പ്രവർത്തിക്കുന്നതോടൊപ്പം പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചുവരുന്നു.
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പക | നിതിൻ ലൂക്കോസ് | 2021 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
വിശേഷം | സൂരജ് ടോം | 2024 |
നിഷിദ്ധോ | താര രാമാനുജൻ | 2022 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ഡിവോഴ്സ് | മിനി ഐ ജി | 2023 |
വിചിത്രം | അച്ചു വിജയൻ | 2022 |
ഇമ്രാൻ 3:185 | മമാസ് | 2022 |
ദി ടീച്ചർ | വിവേക് | 2022 |
ഇന്നു മുതൽ | റെജീഷ് മിഥില | 2021 |
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ | ശംഭു പുരുഷോത്തമൻ | 2020 |