ഗോകുലൻ

Gokulan
ഗോകുലൻ എം എസ്
ആലപിച്ച ഗാനങ്ങൾ:2

തമിഴിലും മലയാളത്തിലുമായി ഇരുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'അവൾ പേർ തമിഴരസി’ എന്ന തമിഴ് സിനിമയിലാണ് ആദ്യം അഭിനയിച്ചത്, ആദ്യത്തെ മലയാള സിനിമ കുടുംബശ്രീ ട്രാവൽസ്.
എറണാകുളം ജഡ്ജിമുക്കിലെ കാർഡിനൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തൃക്കാക്കര ഭാരതമാത കോളേജിലായിരുന്നു ഡിഗ്രി പഠനം, കുസാറ്റിൽ നിന്ന് പി.ജി നേടിയ ശേഷം അവിടെ തന്നെ എം.ഫിൽ വിദ്യാർത്ഥിയായി.

അച്ഛൻ : സത്യദേവ്
അമ്മ: കൗസല്യ

അവലംബം :മാതൃഭൂമി   

Gokulan

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കുടുംബശ്രീ ട്രാവത്സ്കിരൺ 2011
മോളി ആന്റി റോക്സ് സൂപ്പർമാർക്കറ്റിലെ സഹായി ഉണ്ണിരഞ്ജിത്ത് ശങ്കർ 2012
പുണ്യാളൻ അഗർബത്തീസ്രഞ്ജിത്ത് ശങ്കർ 2013
ആമേൻ തെങ്ങുകയറ്റക്കാരൻലിജോ ജോസ് പെല്ലിശ്ശേരി 2013
മത്തായി കുഴപ്പക്കാരനല്ലഅക്കു അക്ബർ 2014
1983എബ്രിഡ് ഷൈൻ 2014
കൂതറ സബീഷ്ശ്രീനാഥ് രാജേന്ദ്രൻ 2014
സപ്തമ.ശ്രീ.തസ്ക്കരാഃ ലോക്ക് നിർമ്മാതാവ്അനിൽ രാധാകൃഷ്ണമേനോൻ 2014
ലാൽ ബഹദൂർ ശാസ്ത്രിറെജീഷ് മിഥില 2014
പത്തേമാരിസലിം അഹമ്മദ് 2015
ലൈഫ് ഓഫ് ജോസൂട്ടി ദിവാകരൻജീത്തു ജോസഫ് 2015
അച്ഛാ ദിൻ കാമരാജൻജി മാർത്താണ്ഡൻ 2015
യൂ ടൂ ബ്രൂട്ടസ് സ്റ്റുഡിയോ അസിസ്റ്റന്റ്രൂപേഷ് പീതാംബരൻ 2015
സു സു സുധി വാത്മീകം ഉഭയ് - മുകേഷിന്റെ സഹായിരഞ്ജിത്ത് ശങ്കർ 2015
നീ-ന ഓട്ടോക്കാരൻലാൽ ജോസ് 2015
ഒന്നാംലോക മഹായുദ്ധം അനിശ്രീ വരുണ്‍ 2015
തോപ്പിൽ ജോപ്പൻ ഡ്രൈവർ ബൽറാംജോണി ആന്റണി 2016
ഇടിസാജിദ് യഹിയ 2016
മരുഭൂമിയിലെ ആന നാട്ടുകാരൻവി കെ പ്രകാശ് 2016
കോലുമിട്ടായിഅരുൺ വിശ്വം 2016