ഗിരീഷ് സൂര്യനാരായണൻ

Gireesh Sooryanarayanan
ഗിരീഷ് സൂര്യനാരായൺ
ഗിരീഷ്
സൂര്യനാരായൺ
ഗിരീഷ് ചെങ്ങന്നൂർ
സംഗീതം നല്കിയ ഗാനങ്ങൾ:32
ആലപിച്ച ഗാനങ്ങൾ:9

ചെങ്ങന്നൂർ കീഴ്ചേരിമേൽ സ്വദേശി.പന്തപ്ളാവിൽ പത്മവിലാസത്തിൽ ഉഷാദേവിയാണ് അമ്മ. ഭാര്യ ലക്ഷ്മി, മകൻ സൗരവ്.തമിഴ് തെലുങ്ക് സംഗീതലോകത്ത് സൂര്യനാരായണൻ എന്നറിയപ്പെടുന്ന ഗിരീഷ്‌ ഇതിനോടകം 5 സിനിമകൾക്കും നിരവധി തമിഴ് തെലുങ്ക് സീരിയലുകൾക്കും സംഗീതം നൽകിയിട്ടുണ്ട്. കൂടാതെ ശ്രദ്ധേയമായ ചില ആൽബങ്ങളും. ചെങ്ങന്നൂർ സുബ്രമണ്യമാണ് ആദ്യഗുരു. തുടർന്ന് ഡോക്ടർ ബാലമുരളീകൃഷ്ണയുടെ കീഴിൽ കർണാടക സംഗീതവും ബംഗാളിയായ മൗഷ്ടി ഗായികയുടെ കീഴിൽ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. സൂഫി, പാശ്ചാത്യ സംഗീതവുമെല്ലാം പരിചയപ്പെട്ട ഗിരീഷിന്റെ സംഗീത സംവിധാനത്തിൽ ഇതൊക്കെ കാണാൻ സാധിക്കും. ഗിരീഷിന്റെ 'മോക്ഷ' ,'അനുരാഗ്' തുടങ്ങിയ ആൽബങ്ങൾ വ്യത്യസ്തത പുലർത്തുന്നവയാണ്. ശ്രേയ ഖോഷാൽ,വാണി ജയറാം,ജ്യോത്സ്ന,ജി വേണുഗോപാൽ എന്നിവരെയെല്ലാം പാടിപ്പിച്ചിട്ടുണ്ട് ഈ മുപ്പത്തഞ്ചുകാരൻ. വേറിട്ട ആലാപനശൈലിയുള്ള ഗിരീഷ്‌, പാകിസ്ഥാനി തബലിസ്റ്റ്‌ താരിഖ് ഖാൻ,ഗായിക അരുണ ശർമ്മ,അനുരാധ പൊദുവാളിന്റെ മകൻ ആദിത്യ,ആബിദ പ്രവീണ്‍ എന്നിവരടങ്ങുന്ന പ്രശസ്ത ഗിറ്റാറിസ്റ്റ് റോബർട്ട്‌ കിട്ടിക്കൽ ന്യൂയോർക്ക് ആസ്ഥാനമായി ഉണ്ടാക്കിയ മ്യൂസിക്ക് ബാന്റിലെ അംഗമാണ്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ബാഹുലേയാഷ്ടക ശ്ലോകങ്ങൾനാദം - സ്വതന്ത്രസംഗീതശാഖശ്രീനാരായണ ഗുരുജി നിശീകാന്ത് 2011
വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി…നാദം - സ്വതന്ത്രസംഗീതശാഖജി നിശീകാന്ത്ജി നിശീകാന്ത് 2011
കാളിന്ദീ നദിയിലെനാദം - സ്വതന്ത്രസംഗീതശാഖകെ ജി രാധാകൃഷ്ണൻഗാനഭൂഷണം എം പി ദാമോദര ഭാഗവതർ 2011
മിഴികളിൽ മഴയെഴുതുമീമൈ ലൈഫ്‌ പാർട്ണർരാജേഷ്ഗിരീഷ് സൂര്യനാരായണൻ 2014
നീലവാൻ മുകിലേഅയാൾ ഞാനല്ലഅനൂപ്‌ ശങ്കർമനു രമേശൻ 2015
നീ ഒരു മൗന രതിഓർമ്മകൾജി നിശീകാന്ത്ബഹുവ്രീഹി 2015
ആ വനിയിൽ തിരുവാതിരയിൽഓർമ്മകൾജി നിശീകാന്ത്ജി നിശീകാന്ത് 2015
ഒരു വാർത്തെഅങ്കരാജ്യത്തെ ജിമ്മൻമാർകാതൽ മതിഗിരീഷ് സൂര്യനാരായണൻ 2018
കനവുകളെഅവർക്കൊപ്പംഗിരീഷ് സൂര്യനാരായണൻ 2018

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ശ്രീഗണേശായ നമഃപത്മതീർത്ഥം (Vol. 1 & 2)ജി നിശീകാന്ത്എം ജി ശ്രീകുമാർ
വിരിപ്പിൽ വാണരുളുമമ്മേപത്മതീർത്ഥം (Vol. 1 & 2)ജി നിശീകാന്ത്ഗണേശ് സുന്ദരം
കൺകുളിരെക്കണ്ടുകാല്ക്കൽപത്മതീർത്ഥം (Vol. 1 & 2)ജി നിശീകാന്ത്ജ്യോത്സ്ന രാധാകൃഷ്ണൻ
മകരസംക്രമനാളിൽപത്മതീർത്ഥം (Vol. 1 & 2)ജി നിശീകാന്ത്ഗണേശ് സുന്ദരം,ഗായത്രി
നാരായണാ ഹരേ നാരായണാപത്മതീർത്ഥം (Vol. 1 & 2)ജി നിശീകാന്ത്ഗണേശ് സുന്ദരം
അംബികാഹൃദയാനന്ദംപത്മതീർത്ഥം (Vol. 1 & 2)ജി നിശീകാന്ത്ബിജു നാരായണൻ
എത്ര സുന്ദരൻവേദപുരീശൻജി നിശീകാന്ത്വിജേഷ് ഗോപാൽ
പാടുകയായിതാ മുന്നിൽവേദപുരീശൻജി നിശീകാന്ത്ദുർഗ്ഗ വിശ്വനാഥ്
ഓംകാര രൂപനേവേദപുരീശൻജി നിശീകാന്ത്വിജേഷ് ഗോപാൽ
സപ്തസ്വരങ്ങളാൽവേദപുരീശൻജി നിശീകാന്ത്ദുർഗ്ഗ വിശ്വനാഥ്
തൃപ്പൂണിത്തുറ വാഴും ദേവനുവേദപുരീശൻജി നിശീകാന്ത്വിജേഷ് ഗോപാൽ,ദുർഗ്ഗ വിശ്വനാഥ്
കളിപ്പിൽ വാഴുംതൃപ്പുലിയൂരപ്പൻമനു പുലിയൂർ 2009
പവിഴമുന്തിരി മണികൾ......(നാദം)നാദം - സ്വതന്ത്രസംഗീതശാഖജി നിശീകാന്ത് 2011
ഓർമ്മകളിൽ...നാദം - സ്വതന്ത്രസംഗീതശാഖജി നിശീകാന്ത്സണ്ണി ജോർജ് 2011
നിൻ കണ്ണിൽ പൂക്കുംഹാപ്പി ദർബാർസുഭാഷ് ചേർത്തലഹരിചരൺ ശേഷാദ്രി 2011
വഴിക്കണ്ണു വെറുതെഹാപ്പി ദർബാർസുഭാഷ് ചേർത്തലശ്രേയ ഘോഷൽ 2011
വഴിക്കണ്ണ് വെറുതെ മോഹിച്ചുഹാപ്പി ദർബാർസുഭാഷ് ചേർത്തലജി വേണുഗോപാൽ 2011
വെറുമൊരു തളിരല്ലക്ലിയോപാട്രദേവദാസ്ജി വേണുഗോപാൽ,സുജാത മോഹൻ 2013
മോഹം പോലും ഉള്ളിൽക്ലിയോപാട്രദേവദാസ്കെ എസ് ചിത്ര 2013
നീ അകലെയാണോമൈ ലൈഫ്‌ പാർട്ണർരാജേഷ്അരവിന്ദ് വേണുഗോപാൽ 2014