വൈ
കഥാസന്ദർഭം:
ഒരു തെരുവിൽ രണ്ട് മണിക്കൂറിനുള്ളിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
ബാനർ:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 17 November, 2017
ചാപ്‌റ്റേഴ്‌സ്, അരികിൽ ഒരാൾ എന്നീ ചിത്രങ്ങൾക്ക് ശേഷം നാൽപ്പതിൽപരം പുതുമുഖങ്ങളെ അണിനിരത്തി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് "വൈ" ഒരു തെരുവിലെ ഒരു രാത്രിയിൽ നടക്കുന്ന 2 മണിക്കൂർ കഥ ആണ്.
Actors & Characters
Cast:
Actors | Character |
---|---|
അമൃത | |
അരുൺ | |
സലിം | |
ടീന | |
സ്വാതി | |
സുബൈർ | |
മല്ലി | |
മോഹൻ | |
മല്ലി |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/swandamsunil
https://www.facebook.com/YTheMovie
Audio & Recording
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
Technical Crew
എഡിറ്റിങ്:
അസിസ്റ്റന്റ് ക്യാമറ:
സബ്ടൈറ്റിലിംഗ്:
പബ്ലിസിറ്റി വിഭാഗം
പബ്ലിസിറ്റി:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 | ഞാനുമവനും ചാറ്റിയാലേ | ലോറൻസ് ഫെർണാണ്ടസ് | അസ്സൻ നിധീഷ് എസ് ഡി | സിതാര കൃഷ്ണകുമാർ,അഭിലാഷ് കല്ലയം |
2 | ഈ തെരുവിൽ | എം ആർ വിബിൻ | പ്രമോദ് ഭാസ്ക്കർ | പ്രശാന്ത് പ്രഭാകർ,സംഗീത ആനന്ദ് |