വല്ലാത്ത പഹയൻ!!!

Vallatha Pahayan!!!

കഥാസന്ദർഭം: 

ഒരു സാധാരണക്കാരനു സ്വന്തമായൊരു വീടു പണിയാനുള്ള ആഗ്രഹവും അതിന്റെ പരിശ്രമങ്ങളും അതിനിടയിൽ നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങളുമാണ് മുഖ്യ പ്രമേയം. ഗ്രാമീണക്കാഴ്ചകളും ഇടത്തരക്കാരന്റെ ജീവിതവും പശ്ചാത്തലമാകുന്നു.

സംവിധാനം: 
നിർമ്മാണം: 
Runtime: 
126മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 17 May, 2013

Actors & Characters

Cast: 
ActorsCharacter
ബാലൻ
ഷുക്കൂർ
സെയ്താലി
സ്ക്കൂൾ മാഷ്
ബാലന്റെ അച്ഛൻ
പലിശ പൊറിഞ്ചു
സുമിത്ര
പ്രഹ്ലാദൻ
ബാലന്റെ അമ്മ
ബാങ്ക് മാനേജർ
സ്വാമി
നാണിയമ്മ
സ്ക്കൂൾ ഹെഡ് മാസ്റ്റർ
ബാലന്റെ അമ്മാവൻ
രവി

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

മഴവിൽ മനോരമ ചാനലിലെ ജനപ്രിയ പരിപാടിയായ “മറിമായം” സീരിയലിലെ പ്രമുഖ അഭിനേതാക്കൾ ആദ്യമായി സിനിമയിൽ ഒത്തുചേരുന്നു.

കലാഭവൻ നിയാസും - റസാക്കും സംവിധാനം ചെയ്ത ആദ്യ ചിത്രം.

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 
കാസറ്റ്സ് & സീഡീസ്: 

Technical Crew

എഡിറ്റിങ്: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 
Submitted 11 years 11 months ago bynanz.
Contribution Collection: 
ContributorsContribution
പോസ്റ്റേഴ്സും പ്രാഥമിക വിവരങ്ങളും ചേർത്തു