സത്യഭാമ

Sathyabhama (Malayalam Movie)

കഥാസന്ദർഭം: 

 

 

സംവിധാനം: 
നിർമ്മാണം: 

sathyabhama poster

Actors & Characters

Cast: 
ActorsCharacter
ശ്രീകൃഷ്ണൻ
സത്യഭാമ
സത്രാജിത്ത്
ശ്വതധന്വാവ്
നാരദൻ
പ്രസേനൻ
വസന്തൻ
ഹരിണി
ഹരിണിയുടെ സഹോദരൻ
ജാംബവാൻ
ബലരാമൻ
രുക്മിണി
ജാംബവതി

കഥ സംഗ്രഹം

കഥാസംഗ്രഹം: 

സത്രാജിത്തിനു സൂര്യൻ നൽകിയതാണു സ്യമന്തകമണി. അനുജൻ പ്രസേനൻ അതു വാങ്ങി അണിയുന്നു. സത്രാജിത്തിന്റെ മകൾ ഭാമയെ പ്രസേനന്റെ സുഹൃത്ത് ശ്വതധ്ന്വാവ് പ്രേമിയ്ക്കുന്നുണ്ടെങ്കിലും ശ്രീകൃഷ്ണനിലാണ് ഭാമ മനസ്സർപ്പിച്ചിരിക്കുന്നത്.ദ്വാരകാവാസികളുടെ ദുരിത ശമനങ്ങൾക്ക് സ്യമന്തകം ഉപകരിച്ചേക്കുമെന്നു കരുതി ശ്രീകൃഷ്ണൻ സത്രാജിത്തിനോട് അതാവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. നായാട്ടിനു പോയ പ്രസേനൻ മടങ്ങി വരാത്തത് സ്യമന്തകത്തിൽ കണ്ണുള്ള ശ്രീകൃഷ്ണൻ അയാളെ വധിച്ചതുകൊണ്ടാണെന്ന് ശ്വതധന്വാവ് നാട്ടിൽ പ്രചരിപ്പിച്ചു. ശ്രീകൃഷ്ണൻ കാട്ടിൽ ചെന്ന് ജാംബവാന്റെ കയ്യിൽ നിന്നും സ്യമന്തകം വീണ്ടെടുത്ത് ജാംബവതിയുമൊത്ത്  ദ്വാരക പൂകി.ഭാമയെ സത്രാജിത്ത് തന്നെ ശ്രീകൃഷ്ണനു നൽകി.നാരദൻ നൽകിയ പാരിജാതപ്പൂവ് രുഗ്മിണിക്ക് നൽകിയതിൽ ഭാമ അസൂയാലുവായി.

വ്രതം നോറ്റ ഭാമ ഭർത്താവിന്റെ തൂക്കത്തിനൊപ്പം സ്വർണം ബ്രാഹ്മണർക്ക് ദാനം ചെയ്തു അദ്ദേഹത്തെ വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും പദ്ധതി നടപ്പിലായില്ല. ഒടുവിൽ ഭാമക്കു രുഗ്മിണിയേത്തന്നെ സമീപിക്കേണ്ടി വന്നു ഭർതൃസ്നേഹം കിട്ടാൻ.

Video & Shooting

സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
സ്റ്റുഡിയോ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മന്നവനായാലും

അഭയദേവ്വി ദക്ഷിണാമൂർത്തിപി ബി ശ്രീനിവാസ്
2

ആരാമത്തിൻ സുന്ദരിയല്ലേ

അഭയദേവ്വി ദക്ഷിണാമൂർത്തിഎസ് ജാനകി
3

പ്രഭാതകാലേ ബ്രഹ്മാവായി

അഭയദേവ്വി ദക്ഷിണാമൂർത്തികെ ജെ യേശുദാസ്
4

പ്രകാശരൂപാ

അഭയദേവ്വി ദക്ഷിണാമൂർത്തികെ ജെ യേശുദാസ്
5

ഒരു വഴി ചൊൽകെൻ

അഭയദേവ്വി ദക്ഷിണാമൂർത്തിപി സുശീല
6

വാടരുതീ മലരിനി

അഭയദേവ്വി ദക്ഷിണാമൂർത്തികെ പി ഉദയഭാനു,പി ലീല
7

ഇടതുകണ്ണിളകുന്നതെന്തിനാണോ

അഭയദേവ്വി ദക്ഷിണാമൂർത്തിഎസ് ജാനകി,കോറസ്
8

ഗോകുലത്തില്‍ പണ്ട് പണ്ട്

അഭയദേവ്വി ദക്ഷിണാമൂർത്തിപി ലീല,കോറസ്
9

ജയജയ നാരായണാ

അഭയദേവ്വി ദക്ഷിണാമൂർത്തികമുകറ പുരുഷോത്തമൻ
10

കാടിന്റെ കരളു തുടിച്ചു

അഭയദേവ്വി ദക്ഷിണാമൂർത്തിപി ലീല,കോറസ്
11

മാതേ ജഗന്മാതേ

അഭയദേവ്വി ദക്ഷിണാമൂർത്തിപി ലീല
12

മതി മതി മായാലീലകള്‍

അഭയദേവ്വി ദക്ഷിണാമൂർത്തിപി ലീല