സദൃശവാക്യം 24:29

Sadrishavakyam 24:29

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 1 December, 2017

വി എസ്‌ എൽ ഫിലിംസിന്റെ ബാനറിൽ വി എസ് ലാലൻ നിർമ്മിച്ച് എം. പ്രശാന്ത് (പ്രശാന്ത് മാമ്പുള്ളി ) സംവിധാനം ചെയ്ത ചിത്രമാണ് 'സദൃശവാക്യം 24:29. മനോജ് ,കെ ജയൻ, സിദ്ദിക്ക്, ഷീലു എബ്രഹാം, മീനാക്ഷി തുടങ്ങിയവർ അഭിനയിക്കുന്നു. 4 മ്യൂസിക്കാണ് സംഗീതം

Main Crew

വിതരണം: 
അവലംബം: 
https://www.facebook.com/prasanthdirector
https://www.facebook.com/SADRISHAVAKYAM

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • നായികാപ്രാധാന്യം ഏറെയുള്ള ഈ ചിത്രം ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്
  • മലയാള ചലച്ചിത്രത്തിൽ ആദ്യമായി ഒരു ഗാനത്തിന്റെ രണ്ടാം ഭാഗം എന്ന രീതി സദൃശ്യവാക്യം എന്ന ചിത്രത്തിൽ ഉപയോഗിച്ചു. ഒപ്പം എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഏറ്റെടുത്ത 'മിനുങ്ങും മിന്നാ മിനുങ്ങേ'എന്ന  ഗാനത്തിന് രണ്ടാം ഭാഗമായി  സദൃശ്യവാക്യത്തിലെ 'ചുന്ദരി വാവേ ചുന്ദരി വാവേ' എന്ന ഗാനം പുറത്തിറങ്ങി. 4 മ്യൂസിക്കാണ് ഈ പുതിയ രീതി പരീക്ഷിച്ചത്. രണ്ടു ഗാനങ്ങളും ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും, ശ്രേയ ജയദീപും ചേർന്നാണ്

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം: 
പി ആർ ഒ: