പോപ്പ്കോൺ

Popcorn
Theater list

തിരക്കഥ: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 27 August, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
പൂനൈ, നാസിക്, മുംബൈ, മഹാബലെശ്വർ

സെക്കന്റ്സ് എന്ന ചിത്രത്തിനുശേഷം അനീഷ്‌ ഉപാസന സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പോപ്പ് കോൺ'. ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൃന്ദ അഷബ്, സംയുക്ത മേനോൻ എന്നിവരാണ് നായികമാർ. ബാംസുരി സിനിമാസിന്റെ ബാനറിൽ ഷിബു ദിവാകരൻ, ഷൈൻ ഗോപി എന്നിവർ ചേർന്ന്  നിർമ്മിക്കുന്നു. തിരക്കഥ ഷാനി ഖാദർ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസിസ്റ്റന്റ് ഡയറക്ടർ: 
അവലംബം: 
https://www.facebook.com/Kinterum-Joyeem-1711548425752614

Video & Shooting

സിനിമാറ്റോഗ്രാഫി: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കാട്ടിലു പുലിയുണ്ട്

അനീഷ് ഉപാസന,വിനു കൃഷ്ണൻഅനൂബ് റഹ്മാൻ,അരുൺ റഹ്മാൻഅഫ്സൽ,ആതിര രമേശ്
2

മാരിപ്പൂവേ വേവുന്നോ

ശ്രീപ്രസാദ് സിലീല ഗിരീഷ് കുട്ടൻനിഖിൽ മാത്യു
3

ജാലകത്തിന്നരികെ

ലീല ഗിരീഷ് കുട്ടൻലീല ഗിരീഷ് കുട്ടൻലേഖ ആർ നായർ
4

വീട് കത്തണ്

മനു മൻജിത്ത്,അനീഷ് ഉപാസനലീല ഗിരീഷ് കുട്ടൻലീല ഗിരീഷ് കുട്ടൻ
5

ചാടി വീഴണ്‌

മനു മൻജിത്ത്ലീല ഗിരീഷ് കുട്ടൻലീല ഗിരീഷ് കുട്ടൻ