നീലി

Released
Neeli

നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Saturday, 11 August, 2018

നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് "നീലി". മംമ്ത മോഹൻദാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അനൂപ് മേനോൻ ആണ്. ചിത്രത്തിൽ ബാബുരാജ്, എസ്‌ പി ശ്രീകുമാർ, സിനിൽ സൈനുദ്ദീൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിയാസ് മാരാത്ത്, മുഹമ്മദുണ്ണി എന്നിവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയിട്ടുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ ആൻറ് ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സുന്ദർ മേനോൻ ആണ്.

Main Crew

കലാ സംവിധാനം: 
അവലംബം: 
https://www.facebook.com/althaf.rahuman.7

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • തോർത്ത് എന്ന ഷോർട്ട് ഫിലിമിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ അൽത്താഫ് സിനിമ  സംവിധായക രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച  ചിത്രമാണ് "നീലി"

ചമയം

ഹെയർസ്റ്റൈലിസ്റ്റ്: 
വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 

Technical Crew

എഡിറ്റിങ്: 
അസിസ്റ്റന്റ് എഡിറ്റർ: 

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 
പ്രോജക്റ്റ് ഡിസൈൻ: 

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്: 
നിശ്ചലഛായാഗ്രഹണം: