മുറപ്പെണ്ണ്

Released
Murapennu

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 24 December, 1965

 

Actors & Characters

Cast: 
ActorsCharacter
ബാലൻ
ഭാഗീരഥി
കേശവൻ കുട്ടി
അനിയൻ
കൊച്ചമ്മണി
വലിയമ്മാവൻ
ശങ്കു
പാട്ടുമാസ്റ്റർ
ബീരാൻ കുട്ടി
ചെറിയമ്മാവൻ
അധികാരി
ചാത്തൻ
മാധവിയമ്മ
കുഞ്ഞൻ
ചന്ദ്രൻ
ലക്ഷ്മിയമ്മ
മിനിക്കുട്ടി
മുത്തശ്ശി

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
എ വിൻസന്റ്
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 965
ശോഭന പരമേശ്വരൻ നായർ
ദേശീയ ചലച്ചിത്ര അവാർഡ്
മികച്ച പ്രാദേശിക ചിത്രം (മലയാളം)
1 965

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • "എം. ടി. വാസുദേവൻ" നായരുടെ സിനിമാപ്രവേശം കുറിച്ചതാണ് മുറപ്പെണ്ണ്.
  • വള്ളുവനാടൻ മാനറിസങ്ങൾ ഇതോടെ മലയാളസിനിമയിൽ വേരുറച്ചു.
  • ജ്യോതിലക്ഷ്മി ആദ്യമായി മലയാളത്തിൽ അഭിനയിച്ചു."

 

കഥാസംഗ്രഹം: 

തറവാട്ടുകാരണവർ കുഞ്ഞികൃഷ്ണമേനോന്റെ മകൾ ഭാഗി അദ്ദേഹത്തിന്റെ മൂത്ത മരുമകൻ ബാലന്റെ മുറപ്പെണ്ണാണ്. മരുമകൾ കൊച്ചമ്മിണി കേശവൻ കുട്ടിയുടെ മുറപ്പെണ്ണും. എന്നാൽ ബാലന്റെ അനിയൻ തന്ത്രങ്ങളിലൂടെ ഭാഗിയെ സ്വന്തമാക്കുകയാണുണ്ടായത്. കേശവൻ കുട്ടി മറ്റൊരു വിവാഹത്തിനാണ് ഒരുമ്പെടുന്നത്. എല്ലാം നഷ്ടപ്പെട്ട ബാലനോട് കൊച്ചമ്മിണിക്ക് സഹതാപമുണ്ട്. കേശവൻ കുട്ടി വരന്റെ വേഷം ചമഞ്ഞ് മറ്റൊരു കല്യാണത്തിനു പുറപ്പെടുമ്പോൾ ബാലൻ നിർബ്ബന്ധിച്ച് അയാളെ തന്റെ വീട്ടിലേക്ക് കൊണ്ടു വരികയാണ്, കൊച്ചമ്മിണിയെ വധുവായി സ്വീകരിക്കാൻ. പക്ഷേ അപ്പൊഴേയ്ക്കും കൊച്ചമ്മിണി ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചിരുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

സ്റ്റുഡിയോ: 
ലാബ്: 
അസിസ്റ്റന്റ് എഡിറ്റർ: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കരയുന്നോ പുഴ ചിരിക്കുന്നോ

പഹാഡി
പി ഭാസ്ക്കരൻബി എ ചിദംബരനാഥ്കെ ജെ യേശുദാസ്
2

കടവത്തു തോണിയടുത്തപ്പോൾ

മോഹനം
പി ഭാസ്ക്കരൻബി എ ചിദംബരനാഥ്എസ് ജാനകി,ശാന്ത പി നായർ
3

കളിത്തോഴിമാരെന്നെ കളിയാക്കി

പി ഭാസ്ക്കരൻബി എ ചിദംബരനാഥ്എസ് ജാനകി,കെ ജെ യേശുദാസ്
4

കണ്ണാരം പൊത്തി

പി ഭാസ്ക്കരൻബി എ ചിദംബരനാഥ്ബി എ ചിദംബരനാഥ്,ലത രാജു
5

തേയവാഴി തമ്പുരാന്റെ

പി ഭാസ്ക്കരൻബി എ ചിദംബരനാഥ്പി ജെ ആന്റണി,ബി എ ചിദംബരനാഥ്
6

ഒന്നാനാം മരുമലയ്ക്കു

പി ഭാസ്ക്കരൻബി എ ചിദംബരനാഥ്ശാന്ത പി നായർ,കോറസ്
7

പുള്ളുവൻപാട്ട്

പി ഭാസ്ക്കരൻബി എ ചിദംബരനാഥ്കോറസ്
8

നേരം പോയ്

പി ഭാസ്ക്കരൻബി എ ചിദംബരനാഥ്ബി എ ചിദംബരനാഥ്
9

ദയാവതീ

പി ഭാസ്ക്കരൻബി എ ചിദംബരനാഥ്ബി എ ചിദംബരനാഥ്,പി ജെ ആന്റണി
AttachmentSize
Image iconmurapennu.jpg0 bytes